മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിക്കാനൊരുങ്ങി ഒമാൻ
മഴവെള്ളം സംഭരിക്കാൻ ഡാമുകൾ നിർമ്മിക്കാനൊരുങ്ങി ഒമാൻ. വടക്കൻ ബാതിന ഗവർണറേറ്റിലാണ് പുതിയ ഡാമുകൾ പണിയുന്നത്. ജനവാസമേഖലകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൂടുതൽ ചെറുഡാമുകൾ നിർമ്മിക്കുന്നതിനെ കുറിച്ച് ഒമാൻ പദ്ധതിയിടുന്നുണ്ട്. കാർഷിക പദ്ധതികൾ വിപുലമാക്കാനും ഭൂഗർഭജല...
ഒമാനിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ 90% പേരും വാക്സിൻ സ്വീകരിക്കാത്തവരെന്ന് റിപ്പോർട്ട്
ഒമാനിൽ കോവിഡ് ബാധിതരായി മരണപ്പെട്ടവരിൽ 90 ശതമാനം പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 7.5% പേർ രണ്ട് ഡോഡ് വാക്സിൻ സ്വീകരിച്ചവരും, 2.5% പേർ...
ഒമാൻ അസംസ്കൃത എണ്ണയുടെ വില 86 ഡോളർ പിന്നിട്ടു
ദുബായ് എക്സ്ചേഞ്ച് മാർക്കറ്റിൽ ഒമാൻ അസംസ്കൃത എണ്ണയുടെ വില 86 ഡോളർ പിന്നിട്ടു. 2014ന് ശേഷം ഒമാൻ എണ്ണയ്ക്ക് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. തിങ്കളാഴ്ച 84.94 ഡോളറായിരുന്നത് ഒറ്റയടിക്കാണ് വർധിച്ചത്.
കഴിഞ്ഞ കുറെ...
ഒമാനിലേക്ക് വരുന്നവരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
കോവിഡ് വ്യാപനം ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ ഒമാനിലേക്ക് വരുന്ന മുഴുവൻ ആളുകളും ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
https://travel.moh.gov.om എന്ന ലിങ്ക് വഴിയാണ് രെജിസ്ട്രേഷൻ നടത്തേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 2 മണി...
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതർ 1315; 240 പേർക്ക് രോഗമുക്തി
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1315 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,14,853...
അൽ ബുറൈമി ഗവർണറേറ്റിൽ വൻ തീപിടുത്തം; ഒരാൾക്ക് പരിക്ക്
ഒമാനിലെ അൽ ബുറൈമി ഗവർണറേറ്റിലുള്ള വീട്ടിലുണ്ടായ തീപിടുത്തത്തിൽ ഒരാൾക്ക് പരിക്ക്. ഗവർണറേറ്റിലെ തെക്കൻ ഒഖ്ദ ഏരിയയിലാണ് വൻ അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ തീയണയ്ക്കുന്നതിനുള്ള നടപടികൾ...
തിരുവനന്തപുരം സ്വദേശി മസ്കറ്റിൽ നിര്യാതനായി
തിരുവനന്തപുരം സ്വദേശി മസ്കറ്റിൽ നിര്യാതനായി. കിളിമാനൂരിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഊമണ്‍ പള്ളിക്കര കുഴിവിളയില്‍ പരേതനായ അഡ്വ. സത്യദാസിന്റെ മകന്‍ ബിജു (51) ആണ് മരിച്ചത്. ഭാര്യ: സ്മിത, മകള്‍ ശിവാനി (5 വയസ്സ്)...
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതർ 1113; 344 പേർക്ക് രോഗമുക്തി
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1113 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം...
ഒമാനിലെ ഷീ ടാക്സി; ആദ്യ ഘട്ടത്തിൽ വളയം പിടിക്കുക 9 പേർ
ഒമാനിൽ തുടങ്ങാൻ പോകുന്ന വനിത ടാക്സിയിൽ ആദ്യഘട്ടത്തിൽ വളയം പിടിക്കുക ഒമ്പത് വനിതകൾ. ഒമാനിൽ ആദ്യമായിട്ടാണ് ടാക്സി സർവീസ് നടത്താൻ വനിതകൾക്ക് അനുമതി നൽകുന്നത്. പ്രാദേശിക ടാക്‌സി സര്‍വീസ് ആപ്പ് ആയ 'ഒ...
ഒമാനിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തം
ഒമാനില്‍ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപിടുത്തമുണ്ടായി. ബര്‍ക്ക വിലായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലള്ള ഗോഡൗണിലായിരുന്നു തീപ്പിടുത്തമുണ്ടായത്. വിവരം ലഭിച്ചയുടന്‍ തന്നെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള നടപടികൾ...