ഒമാനിൽ മലയാളികൾ ഉൾപ്പെടെ 26 നിക്ഷേപകർക്ക് പേർക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു
ഒമാൻ സർക്കാർ പ്രഖ്യാപിച്ച ഇൻവെസ്റ്റ്‌മെന്റ് റെസിഡൻസി പ്രോഗ്രാമിന്റെഭാഗമായി രാജ്യത്ത് നിക്ഷേപം നടത്തിയ 26 പേർക്ക് കൂടി ദീര്‍ഘകാല വിസ അനുവദിച്ചു. വാണിജ്യ മന്ത്രാലയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി ഖൈസ് ബിൻ...
നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം
പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റത്തവണ ദുരിതാശ്വാസനിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം.
വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസി മലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം...
കുതിച്ചുയർന്ന് ഒമാനിലെ കോവിഡ് കണക്കുകൾ
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പുതിയതായി 967 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ മരണപ്പെടുകയും ചെയ്തു.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത...
ഒമാനിൽ 42 സർക്കാർ – സ്വകാര്യ റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായി സാമൂഹിക ക്ഷേമ മന്ത്രാലയം
ശാരീരിക പരമായ അവശതകൾ നേരിടുന്നവർക്കായി ഒമാനിൽ 42 സർക്കാർ - സ്വകാര്യ റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായി സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ മൂവായിരത്തിലധികം പേർക്ക് ഈ സെന്ററുകളിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നുണ്ട്....
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും...
ഒമാൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു
മസ്ക്കറ്റിലെ ഒമാൻ ഇന്റർനാഷണൽ ഹോസ്പിറ്റൽ പൊതു ജനങ്ങൾക്കായി പ്രവർത്തനം ആരംഭിച്ചു. ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി ആശുപത്രിയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും ഏതാനും...
ഒമാന് പുറത്തു നിന്ന് വാക്‌സിന്‍ എടുത്ത് എത്തിയവര്‍ ശ്രദ്ധിക്കുക
ഒമാന് പുറത്തു നിന്ന് വാക്‌സിന്‍ കുത്തിവയ്പ്പ് എടുത്ത് എത്തിയവര്‍ അവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഒമാനില്‍ വച്ച് അപ്‌ഡേറ്റ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ്...
മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മസ്ക്കറ്റിലെ പ്രധാന പാതയായ അൽ മവേല - അൽ ജമിയ റൗണ്ടബൌട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.അറ്റകുറ്റ പണികൾക്കായാണ് റോഡ് അടച്ചത്. ജനുവരി 12 ബുധനാഴ്ച വരെയാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മസൂൻ...
ഒമാനിൽ 263 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 64 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 263 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,755 ആയി. ഇതിൽ 3,00,666 പേർ രോഗമുക്തരായിട്ടുണ്ട്....
ഒമാനിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യത
ഒമാനിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരമാലകൾ 3 മീറ്റർ വരെ ഉയരുമെന്നതിനാൽ തീര പ്രദേശങ്ങളിൽ ജീവിക്കുന്നവർ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തേണ്ടതാണ്. മുസന്തം ഗവർണറേറ്റിന് സമീപത്തെ അറബിക്കടൽ തീരത്ത് ആകും കടൽക്ഷോഭം...