ഒമാന് പുറത്തു നിന്ന് വാക്സിന് എടുത്ത് എത്തിയവര് ശ്രദ്ധിക്കുക
ഒമാന് പുറത്തു നിന്ന് വാക്സിന് കുത്തിവയ്പ്പ് എടുത്ത് എത്തിയവര് അവരുടെ വാക്സിനേഷന് സര്ട്ടിഫിക്കറ്റുകള് ഒമാനില് വച്ച് അപ്ഡേറ്റ് ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതര് അറിയിച്ചു. തറസ്സുദ് പ്ലസ് ആപ്പ് വഴിയാണ് സര്ട്ടിഫിക്കറ്റ് അപ്ഡേറ്റ്...
മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മസ്ക്കറ്റിലെ പ്രധാന പാതയായ അൽ മവേല - അൽ ജമിയ റൗണ്ടബൌട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.അറ്റകുറ്റ പണികൾക്കായാണ് റോഡ് അടച്ചത്. ജനുവരി 12 ബുധനാഴ്ച വരെയാണ് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. മസൂൻ...
ഒമാനിൽ 263 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 64 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 263 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,755 ആയി. ഇതിൽ 3,00,666 പേർ രോഗമുക്തരായിട്ടുണ്ട്....
ഒമാനിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യത
ഒമാനിൽ ശക്തമായ കടൽക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തിരമാലകൾ 3 മീറ്റർ വരെ ഉയരുമെന്നതിനാൽ തീര പ്രദേശങ്ങളിൽ ജീവിക്കുന്നവർ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തേണ്ടതാണ്. മുസന്തം ഗവർണറേറ്റിന് സമീപത്തെ അറബിക്കടൽ തീരത്ത് ആകും കടൽക്ഷോഭം...
ഒമാനിൽ 252 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 43 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 252 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,492 ആയി. ഇതിൽ 3,00,602 പേർ രോഗമുക്തരായിട്ടുണ്ട്....
മസ്ക്കറ്റിലെ അസൈബ – അൽ ഗുബ്ര ബ്രിഡ്ജുകൾക്കിടയിൽ ഗതാഗത നിയന്ത്രണം
മസ്ക്കറ്റിലെ അസൈബ - അൽ ഗുബ്ര ബ്രിഡ്ജുകൾക്കിടയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി മുനിസിപ്പാലിറ്റി. ഇന്ന് മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് നിയന്ത്രണം തുടരും. സീബ് വിലായത്തിൽ നിന്നും മസ്ക്കറ്റിലേക്ക് വരുന്ന റോഡ് ആണിത്. കഴിഞ്ഞ ഏതാനും...
കനത്ത മഴ: ബൗഷറിൽ മുപ്പതിലധികം പേരെ മാറ്റിപ്പാർപ്പിച്ചു
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മസ്ക്കറ്റിലെ ബൗഷറിൽ മുപ്പതിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. വിലായത്തിലെ അൽ ഗുബ്ര മേഖലയിലാണ് 35 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. ഇവരുടെ താമസ സ്ഥലങ്ങളിൽ വെള്ളം കയറി തുടങ്ങിയതിനാലാണ്...
ഒമാനിൽ ജാഗ്രതാ നിദ്ദേശം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
വരും മണിക്കൂറുകളിൽ ഒമാനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. കനത്ത മഴയുള്ളതിനാൽ വാഹനമോടിക്കുന്നവർ കൃത്യമായ ജാഗ്രത പാലിക്കേണ്ടതാണ്. മസ്‌കറ്റിലെ അസൈബ ഏരിയയിലെ ഖാബൂസ് സ്ട്രീറ്റിലും, വടക്കൻ...
ഒമാനിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 27 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 232 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,240 ആയി. ഇതിൽ 3,00,559 പേരും രോഗമുക്തരായിട്ടുണ്ട്....
ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു
കനത്ത മഴ തുടരുന്നതിനാൽ ഒമാനിലെ ഏതാനും ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. മസ്ക്കറ്റ്, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, തെക്കൻ ബാതിനാ, വടക്കൻ ബാതിനാ, അൽ ബറൈമി, അൽ ദാഹിറ,...