ഒമാനിലെ ബിരുദധാരികളായ പ്രവാസികൾ ശ്രദ്ധിക്കുക; സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു
ഒമാനിലെ ബിരുദധാരികളായ പ്രവാസികൾ ശ്രദ്ധിക്കുക; സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു
സുൽത്താൻ ഖബൂസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒമാൻ പൗരൻമാർക്കും പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാനാകും. 2022/23 അധ്യയന വർഷത്തേക്കുള്ള...
ഒമാനിൽ തുടരുന്ന അതിശക്തമായ മഴയിൽ ഒരാൾ മരണപ്പെട്ടു; ഒരാളെ കാണാതായി; 20 പേരെ രക്ഷപ്പെടുത്തി
ഒമാനിലെ വിവിധ മേഖലകളിൽ അതി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മസ്ക്കറ്റ്, അൽ ദാഖിലിയ, തെക്കൻ ബാതിന ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ നിന്നും നിരവധി പേരെ കാണാതായി. സമൈൽ വിലായത്തിൽ...
ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്
ഒമാനിലെ മസ്ക്കറ്റ്, അൽ ദാഖിലിയ ഗവർണറേറ്റുകളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒമാൻ മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്. മുസന്തം, അൽ ബുറൈമി, വടക്കൻ ബാത്തിനാ ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അൽ ഹജ്ജർ പർവത നിരകളിലും...
എയർ ബബിൾ കരാർ : നാളെ മുതൽ സൗദിയിൽ നിന്ന് കേരളത്തിലെ 2 വിമാനത്താവളങ്ങളിലേയ്ക്ക്...
നീണ്ട ഒന്നര വർഷത്തിന് ശേഷം ആണ് സൗദിയിൽ നിന്നും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നാളെ മുതൽ ആരംഭിക്കുന്നു . ഇന്ത്യ-സൗദി എയർ ബബിൾ കരാർ 2022 ജനുവരി 1 നാളെ മുതൽ...
ആശങ്കയുയർത്തി ഒമാനിലെ കോവിഡ് കണക്കുകൾ
ഒമാനിൽ കോവിഡ് വ്യാപന നിരക്ക് അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 132 പേർക്കാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ...
ഒമാനിൽ കോവിഡ് കേസുകൾ 100 കടന്നു
ഒമാനിൽ മാസങ്ങൾക്ക് ശേഷം കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 100 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ...
ഒമാനിൽ 79 പേർക്ക് കോവിഡ് ; 27 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 79 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,05,253 ആയി. ഇതിൽ 3,00,341 പേരും രോഗമുക്തരായിട്ടുണ്ട്....
ഒമാനിൽ ഒമിക്രോൻ സ്ഥിരീകരിച്ചത് 16 പേർക്ക്; 90 പേർ നിരീക്ഷണത്തിൽ
ഒമാനിൽ ഇതുവരെ ഒമിക്രോൻ വൈറസ് ബാധ സ്ഥിരീകരിച്ചത് 16 പേർക്ക്. ആരോഗ്യ മന്ത്രാലയത്തിലെ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. സൈഫ് ബിന് സലീം അല് അബ്രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അതെ...
മസ്ക്കറ്റിൽ നികുതി ഈടാക്കുന്നത് പുനരാരംഭിക്കുന്നു
കോവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്ന മുനിസിപ്പൽ ടാക്സ് ശേഖരണം മസ്ക്കറ്റ് മുനിസിപ്പാലിറ്റി പുനരാരംഭിക്കുന്നു. 2022 ജനുവരി 1 മുതൽ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയവയ്ക്ക് നികുതി ഈടാക്കി...
ഒമാനിൽ 69 പേർക്ക് കോവിഡ് ; 23 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 69 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,05,174 ആയി. ഇതിൽ 3,00,314 പേരും രോഗമുക്തരായിട്ടുണ്ട്....