പ്രവാസികളുടെ തൊഴിൽ കരാർ രെജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി
ഒമാനിൽ പ്രവാസികളുടെ തൊഴിൽ കരാർ രെജിസ്റ്റർ ചെയ്യുന്നതിന് സമയപരിധി നീട്ടി. ജനുവരി 31 വരെയാണ് സമയപരിധി നീട്ടിയത്. രാജ്യത്തെ സ്വകാര്യ കമ്പനികൾ തങ്ങളുടെ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ കരാർ വിവരങ്ങൾ തൊഴിൽ മന്ത്രാലയത്തിന്റെ...
ഒമാനിൽ കോവിഡ് വ്യാപനം ഗുരുതരമാകുന്നു; ആഴ്ചകൾക്ക് ശേഷം കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു
ആഴ്ചകൾക്ക് ശേഷം ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തതുൾപ്പെടെ ഒമാനിൽ കോവിഡ് വ്യാപനം വീണ്ടും ഗുരുതരമാകുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ 121 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട്...
വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്
ഒമാനിൽ തണുപ്പ് കാലം ശക്തമാകുന്നതോടെ ആളുകൾക്ക് വാട്ടർ ഹീറ്ററുകൾ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാൽ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ അപകടങ്ങളാണ് ഇവ മൂലം സംഭവിക്കുക. ഈ സാഹചര്യത്തിൽ വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുന്ന...
അസ്ട്രാസെനേക്ക വാക്സിന് ഒമ്രികോണിനെ പ്രതിരോധിക്കാൻ കഴിയുമോ?
അസ്ട്രാസെനേക്ക വാക്സിന്റെ ബൂസ്റ്റർ (മൂന്നാം ഡോസ്) വാക്സിന് കോവിഡ് വകഭേദമായ ഒമ്രികോണിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. 70 ശതമാനം ഫലപ്രദമാണെന്നാണ് ഇവർ പറയുന്നത്. യു.കെ,...
ഒമാനിൽ ന്യുനമർദ്ദ മുന്നറിയിപ്പ്
ഒമാനിൽ വരും ദിവസങ്ങളിൽ അതി ശക്തമായ ന്യുനമർദ്ദം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച ആരംഭിക്കുന്ന ന്യുനമർദ്ദം അനവധി ദിവസങ്ങൾ നീണ്ട് നിൽക്കും. സുൽത്താനേറ്റിന്റെ വടക്കൻ മേഖലകളിൽ ആകും ഇതിന്റെ പ്രഭാവം ശക്തമായി അനുഭവപ്പെടുക. പൊതു...
ഒമിക്രോൻ: മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവർ 55,000 കടന്നു
ഒമാനിൽ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 55,000 കടന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നിലവിൽ പ്രവാസികൾ ഉൾപ്പെടെ 55,085 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്. ഒമിക്രോൻ...
ഒമാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു
ആശ്വാസത്തിന്റെ ദിനങ്ങൾക്ക് ശേഷം ഒമാനിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 46 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ...
കോവിഡ് വാക്സിനുകൾ പ്രതിരോധം നൽകുക 6 മാസം വരെ
കോവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ഷമത 4 മുതൽ 6 മാസം വരെ മാത്രമേ നിലനിൽക്കുകയുള്ളു എന്ന് ഒമാനിലെ ആരോഗ്യ വിദഗ്ധർ. ഒരു ഡോസ് വാക്സിൻ എടുത്ത് 6 മാസങ്ങൾക്ക് ശേഷം ഇവ ഉൽപ്പാദിപ്പിക്കുന്ന...
ക്രിസ്മസിന് കല്യാണ് ജൂവലേഴ്സിന്റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്
കൊച്ചി: കരോള് ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്ട്ടികള്ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള് ബെല്സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില് അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില് നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്കുവാനുള്ളവ പ്രത്യേകമായി...
ഒമാനിൽ 42 പേർക്ക് കോവിഡ് ; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 42 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,938 ആയി. ഇതിൽ 3,00,227 പേരും രോഗമുക്തരായിട്ടുണ്ട്....