ഒമാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു
ആശ്വാസത്തിന്റെ ദിനങ്ങൾക്ക് ശേഷം ഒമാനിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 46 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ...
കോവിഡ് വാക്സിനുകൾ പ്രതിരോധം നൽകുക 6 മാസം വരെ
കോവിഡ് പ്രതിരോധ വാക്സിനുകളുടെ ക്ഷമത 4 മുതൽ 6 മാസം വരെ മാത്രമേ നിലനിൽക്കുകയുള്ളു എന്ന് ഒമാനിലെ ആരോഗ്യ വിദഗ്ധർ. ഒരു ഡോസ് വാക്സിൻ എടുത്ത് 6 മാസങ്ങൾക്ക് ശേഷം ഇവ ഉൽപ്പാദിപ്പിക്കുന്ന...
ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍
കൊച്ചി: കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി...
ഒമാനിൽ 42 പേർക്ക് കോവിഡ് ; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 42 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,938 ആയി. ഇതിൽ 3,00,227 പേരും രോഗമുക്തരായിട്ടുണ്ട്....
സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ലഹരി മരുന്ന് വിൽപ്പന: മുന്നറിയിപ്പുമായി ആർ.ഒ.പി
ഒമാനിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ലഹരി മരുന്ന് വിൽപ്പന വർധിച്ചു വരുന്നതായി റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ്. യുവാക്കളെയാണ് ഇവർ ലക്ഷ്യമിടുന്നത്. യുവാക്കളുടെയും വിദ്യാർഥികളുടേടും ഓർമ്മ ശക്തി, ശാരീരിക ക്ഷമത തുടങ്ങിയവ വർധിക്കുന്നതിന്...
ഒമാനിലേക്ക് വരാനിരിക്കുന്ന യാത്രികർ ശ്രദ്ധിക്കുക
ഒമാനിൽ ഒമിക്രോൻ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സിവിൽ ഏവിയഷൻ അതൊറിറ്റി.
സൗത്ത് ആഫ്രിക്ക, നമിബിയ, ബോട്സ്വാന, സിംബാവെ, ലേസോതോ, എസ്വാറ്റിനി, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ള...
ഒമാനിൽ 22 പേർക്ക് കൂടി കോവിഡ് ; 13 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ 22 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,896 ആയി. ഇതിൽ 3,00,216 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൻ; ബൂസ്റ്റർ ഡോസ് നിർബന്ധം; നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത
ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൻ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ഏത് രാജ്യത്ത് നിന്ന് വന്നവരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. അതേ സമയം...
മൂന്ന് ദിവസത്തിനിടെ 60 പേർക്ക് കോവിഡ് ; 69 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 60 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,843 ആയി. ഇതിൽ 3,00,191 പേരും രോഗമുക്തരായിട്ടുണ്ട്....
ഒമാനിൽ നിന്നും കേരളത്തിലെത്തിയ പ്രവാസിക്ക് ഒമിക്രോൻ
ഒമാനിൽ നിന്നും കേരളത്തിലെത്തിയ പ്രവാസിക്ക് ഒമിക്രോൻ സ്ഥിരീകരിച്ചു. ടാൻസാനിയയിൽ നിന്ന് ഒമാൻ വഴി മലപ്പുറത്ത് എത്തിയ മംഗലാപുരം സ്വദേശിക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഈ മാസം 14ന് ഒമാനിൽ നിന്നുള്ള വിമാനത്തിൽ കരിപ്പൂർ...