Home Blog Page 241

സുപ്രീം കമ്മറ്റിയുടെ നിർണ്ണായക തീരുമാനം ; പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്ക് നിരോധനം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാനിലെ പള്ളികളിലും ഹാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും മരണാനന്തര ചടങ്ങുകളും മറ്റു പരിപാടികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ...
covid updates oman

ഒമാനിൽ 20 പേർക്ക് കൂടി കോവിഡ് ; 3 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

  ഒമാനിൽ 24 മണിക്കൂറിനിടെ 20 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,761 ആയി. ഇതിൽ 3,00,114 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഒമാൻ റിയാലിന് ഉയർന്ന മൂല്യം

നാട്ടിലേക്ക് പണം അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്കിത് ഉചിതമായ അവസരമാണിത്. ഈ വർഷത്തെ ഏറ്റവും വലിയ വിനിമയ നിരക്കാണ് ഇപ്പോൾ ഉള്ളത്. ഒരു ഒമാൻ റിയാൽ ഇപ്പോൾ നാട്ടിൽ 197.55 രൂപയാണ്....
covid updates oman

ഒമാനിൽ 17 പേർക്ക് കൂടി കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ 17 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,741 ആയി. ഇതിൽ 3,00,111 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

ഒമാനിൽ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ആരംഭിച്ചു

ഒമാനിൽ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) വാക്സിനേഷൻ ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്കാകും ബൂസ്റ്റർ ഡോസ് ലഭ്യമാകുക. സുരക്ഷ ഉറപ്പു...

ഒമാനിലും ഒമ്രികോൻ സ്ഥിരീകരിച്ചു

ഒമാനിൽ ആദ്യത്തെ ഒമ്രികോൻ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ രണ്ട് സ്വദേശി പൗരൻമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
covid updates oman

ഒമാനിൽ 10 പേർക്ക് കൂടി കോവിഡ് ; 7 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ 10 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,724 ആയി. ഇതിൽ 3,00,103 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

മസ്ക്കറ്റ് എക്സ്പ്രസ് വേ നാളെ തുറക്കും

മസ്ക്കറ്റ് എക്സ്പ്രസ് വേയിൽ ഗതാഗതം നാളെ മുതൽ പുനരാരംഭിക്കും. റോഡിന്റെ അവസാന ഘട്ട അറ്റകുറ്റ പണികൾ പുരോഗമിക്കുകയാണ്. നിലവിൽ മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം നാളെ വൈകുന്നേരത്തോടെ വാഹന ഗതാഗതം സാധാരണ നിലയിൽ...

ആവേശപ്പോരിനൊടുവിൽ ഒമാൻ പുറത്ത്

ഫിഫ അറബ് കപ്പ് ഫുട്ബാളിന്റെ ക്വാർട്ടർ ഫൈനലിൽ ടുണീഷ്യയോട് തോറ്റ് ഒമാൻ സെമി കാണാതെ പുറത്തായി. ദോഹയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോലുകൾക്കാണ് ഒമാൻ ടീം പരാജയപ്പെട്ടത്. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു...

അറബ് കപ്പ് ക്വാ​ർ​ട്ട​ർ: ഒമാൻ ടുണീഷ്യയെ നേരിടുന്നു

അറബ് കപ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഒ​മാ​ൻ ക​രു​ത്ത​രാ​യ ടുണീഷ്യ​യെ നേ​രി​ടുന്നു. ദോ​ഹ​യി​ലെ അ​ലി ബി​ൻ അ​ലി സ്​​റ്റേ​ഡി​യ​ത്തിലാണ് മത്സരം നടക്കുന്നത്. ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ യു.​എ.​ഇ​യു​മാ​യി ഏ​റ്റു​മു​ട്ടും. പ്രാ​ഥ​മി​ക റൗ​ണ്ട്...
error: Content is protected !!