Home Blog Page 242

ഒമാനിൽ ജാഗ്രതാ നിദ്ദേശം : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

  വരും മണിക്കൂറുകളിൽ ഒമാനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. കനത്ത മഴയുള്ളതിനാൽ വാഹനമോടിക്കുന്നവർ കൃത്യമായ ജാഗ്രത പാലിക്കേണ്ടതാണ്. മസ്‌കറ്റിലെ അസൈബ ഏരിയയിലെ ഖാബൂസ് സ്ട്രീറ്റിലും, വടക്കൻ...
covid updates oman

ഒമാനിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 27 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 232 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,240 ആയി. ഇതിൽ 3,00,559 പേരും രോഗമുക്തരായിട്ടുണ്ട്....

ഒമാനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നതിനാൽ ഒമാനിലെ ഏതാനും ഗവർണറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. മസ്ക്കറ്റ്, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ, തെക്കൻ ബാതിനാ, വടക്കൻ ബാതിനാ, അൽ ബറൈമി, അൽ ദാഹിറ,...
covid updates oman

ഒമാനിൽ 176 പേർക്ക് കോവിഡ് ; 44 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 176 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,06,008 ആയി. ഇതിൽ 3,00,532 പേരും രോഗമുക്തരായിട്ടുണ്ട്....

മസ്ക്കറ്റിലെ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മസ്ക്കറ്റിലെ പ്രധാന പാതയായ അൽ ഖർജിയ സ്ട്രീറ്റ് അറ്റകുറ്റ പണികൾക്കായി അടച്ചു. ഇന്നലെ വൈകിട്ട് മുതൽ ജനുവരി 8 ശനിയാഴ്ച വരെയാണ് റോഡിൽ ഭാഗിക വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. അൽ ഷറ്റി...
covid updates oman

ഒമാനിൽ സ്ഥിതി ഗുരുതരമാകുന്നു : കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു

ആശ്വാസത്തിന്റെ ദിനങ്ങൾക്ക് ശേഷം ഒമാനിൽ കോവിഡ് വ്യാപനം വീണ്ടും ഗുരുതരമാകുകയാണ്. കഴിഞ്ഞ 3 ദിവസത്തിനിടെ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തതുൾപ്പെടെ 343 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ 3...

കനത്ത മഴ: ഒമാനിൽ മരണം 6 ആയി – ബുധനാഴ്ച വരെ മഴ തുടരും

കനത്ത മഴയെതുടർന്നുണ്ടായ വെള്ളക്കെട്ടുകളിൽ പെട്ട് ഒമാനിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്. മുസന്തം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്ക്കറ്റ്, അൽ ബുറൈമി, അൽ ദാഹിറ, അൽ ദാഖിലിയ, തെക്കൻ ശർഖിയ, വടക്കൻ...

ഒമാനിലെ ബിരുദധാരികളായ പ്രവാസികൾ ശ്രദ്ധിക്കുക; സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു

ഒമാനിലെ ബിരുദധാരികളായ പ്രവാസികൾ ശ്രദ്ധിക്കുക; സുൽത്താൻ ഖബൂസ് സർവകലാശാലയിൽ അപേക്ഷ ക്ഷണിച്ചു സുൽത്താൻ ഖബൂസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒമാൻ പൗരൻമാർക്കും പ്രവാസികൾക്കും അപേക്ഷ സമർപ്പിക്കാനാകും. 2022/23 അധ്യയന വർഷത്തേക്കുള്ള...

ഒമാനിൽ തുടരുന്ന അതിശക്തമായ മഴയിൽ ഒരാൾ മരണപ്പെട്ടു; ഒരാളെ കാണാതായി; 20 പേരെ രക്ഷപ്പെടുത്തി

ഒമാനിലെ വിവിധ മേഖലകളിൽ അതി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മസ്ക്കറ്റ്, അൽ ദാഖിലിയ, തെക്കൻ ബാതിന ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ നിന്നും നിരവധി പേരെ കാണാതായി. സമൈൽ വിലായത്തിൽ...

ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിലെ മസ്ക്കറ്റ്, അൽ ദാഖിലിയ ഗവർണറേറ്റുകളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒമാൻ മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്. മുസന്തം, അൽ ബുറൈമി, വടക്കൻ ബാത്തിനാ ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അൽ ഹജ്ജർ പർവത നിരകളിലും...
error: Content is protected !!