Home Blog Page 243

 ഒമാൻ – സൗദി റോഡ് തുറക്കുന്നു

നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഒമാൻ - സൗദി റോഡ് തുറക്കുന്നു. 725 കിലോമീറ്റർ ആണ് റോഡിന്റെ നീളം. ഇരു രാജ്യങ്ങൾക്കുമിടയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി...

ഒമാനിൽ വിമാന യാത്രികരുടെ എണ്ണത്തിൽ 26 % കുറവ്

ഒമാനിൽ വിമാന യാത്രികരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവെന്ന് റിപ്പോർട്ട്. 2020 സെപ്റ്റംബർ മാസത്തിനെ അപേക്ഷിച്ച് ആകെ യാത്രികരുടെ എണ്ണത്തിൽ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മസ്ക്കറ്റ്, സോഹാർ, സലാല, ദുഖും എയർ...
covid updates oman

ഒമാനിൽ 19 പേർക്ക് കൂടി കോവിഡ് ; 3 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ 19 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,631 ആയി. ഇതിൽ 3,00,050 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം എമർജൻസി ലാൻഡിംഗ് നടത്തി

ഇറാനിൽ നിന്നും മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തി. ഇറാൻ അസമെൻ എയർ ലൈൻസിന്റെ വിമാനമാണ് ഷിറാസ് എയർ പോർട്ടിൽ ഇറക്കിയത്. വിമാനത്തിന്റെ എഞ്ചിനിൽ തീ പിടിച്ചതിനെ...
covid updates oman

ഒമാനിൽ 9 പേർക്ക് കൂടി കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,612 ആയി. ഇതിൽ 3,00,047 പേരും രോഗമുക്തരായിട്ടുണ്ട്....
covid updates oman

ഒമാനിൽ 22 പേർക്ക് കൂടി കോവിഡ് ; 18 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 22 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,603 ആയി. ഇതിൽ 3,00,039 പേരും രോഗമുക്തരായിട്ടുണ്ട്....

സൗദി കിരീട അവകാശി നാളെ ഒമാൻ സന്ദർശനം നടത്തും

  സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് നാളെ ഒമാൻ സന്ദർശനം നടത്തും. ഒമാനും സൗദിഅറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങൾക്കും...

സലാലയിൽ പെട്രോൾ ടാങ്കിന് തീ പിടിച്ചു

ഒമാനിൽ ഇന്ന് പകൽ പെട്രോൾ ടാങ്കറിന് തീ പിടിച്ച് അപകടമുണ്ടായി. ദോഫറിലെ സലാല വിലായത്തിലുള്ള അവ്ഖാദ് ഇൻഡസ്ഡ്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസിന്റെ സമയോചിത ഇടപെടലിൽ...

ആഗോള തലത്തിൽ സുൽത്താനേറ്റിന് അഭിമാന നേട്ടം

ലോക പരിസ്ഥിതി നിലവാര പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്തെത്തി ഒമാൻ. ആഗോള തലത്തിൽ 17 ആം സ്ഥാനമാണ് സുൽത്താനേറ്റിനുള്ളത്. ജർമ്മനി ആസ്ഥാനമായ ഏജൻസി നടത്തിയ പഠനത്തിലാണ് ഈ വർഷം ഉയർന്ന പരിസ്ഥിതിക നിലവാരം...

പ്രവാസികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പയിൻ

തെക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രവാസികൾക്കായി സൗജന്യ വാക്സിൻ ലഭ്യമാക്കുന്നു. നാളെ രാവിലെ ഒമാൻ സമയം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാകും വാക്സിനേഷൻ നടക്കുക. റുസ്താഖ്, ബർക്ക വിലായത്തുകളിൽ ക്യാമ്പയിൻ നടക്കും....
error: Content is protected !!