യുഎഇയുടെ ദീർഘദർശനശക്തിയുള്ള നേതാക്കൾക്ക് നന്ദി : ദേശീയ ദിന ആശംസകൾ നേർന്ന് എം.എ. യൂസഫലി
യുഎഇയുടെ 50-ാമത് ദേശീയ ദിനത്തിന് ആശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. എം.എ. യൂസഫലി.
''ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി യുഎഇയിൽ താമസിക്കുന്ന ഞാൻ, 50-ാമത് യുഎഇ ദേശീയ ദിന...
ഒമാനിൽ ‘ഒമിക്രോണ്‍’ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
ഒമാനിൽ കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ അധികൃതർ അറിയിച്ചു. ഇത്തരമൊരു വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഔദ്യോഗികമായി പൊതു ജനങ്ങളെ അറിയിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വ്യാജ...
മസ്ക്കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചു
മസ്ക്കറ്റ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 23 മുതൽ മാർച്ച് 5 വരെയാകും പുസ്തകോത്സവം നടക്കുക. ഇൻഫർമേഷൻ വകുപ്പ് മന്ത്രി ഡോ. അബ്‌ദുള്ള ബിൻ നാസർ അൽ ഹരാസിയാണ് ഇക്കാര്യം...
കാത്തിരുന്നവർക്ക് തിരിച്ചടി: വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം വൈകും
കോവിഡ് ഒമിക്രോൺ വകഭേദത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്‌ട്ര വിമാനസർവ്വീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രക്ക് നൽകിയ ഇളവും പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഒമിക്രോണിനെതിരെ ജാഗ്രത കടുപ്പിക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദ്ദേശമുണ്ട്.
രാജ്യാന്തര വിമാനങ്ങൾ, പ്രധാനമായും അപകടസാധ്യതയുള്ള...
യാത്ര വിലക്ക്: നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഒമാൻ
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിൽ ഒമാൻ ഇളവുകൾ പ്രഖ്യാപിച്ചു. സ്വദേശികൾക്കും, സാധുവായ വിസ കൈവശമുള്ള പ്രവാസികള്‍ക്കും, നയതന്ത്ര പ്രതിനിധികള്‍ക്കും, ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിയന്ത്രണങ്ങളിൽ ഇളവ്...
അറബിക്കടലിൽ ന്യുനമർദ്ദം: ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത
അറബിക്കടലിൽ വീണ്ടും ന്യുനമർദ്ദം രൂപം കൊള്ളുന്ന സാഹചര്യത്തിൽ ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബർ 29(നാളെ) മുതലാണ് സുൽത്താനെറ്റിൽ അതിശക്തമായ മഴയുണ്ടാകുക. സിവിൽ ഏവിയഷൻ അതോറിറ്റിയാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്. ഡിസംബർ...
ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി
കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ലോകത്തിലെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. സൗത്ത് ആഫ്രിക്ക, നമീബിയ,ബോട്സ്വാന, സിംബാവെ, ലെസോതോ, എസ്വാറ്റിനി, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ള...
അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിഡംബർ 15 മുതൽ
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിഡംബർ 15-ന് ഉപാധികളോടെ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. കോവിഡ് ഭീഷണി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് പൂർണതോതിൽ സർവീസുകൾ തുടങ്ങുക. വൈറസ് വ്യാപനം തീവ്രമായി തുടരുന്ന 14...
ഇന്ത്യ – ഒമാൻ ഫുട്ബാൾ മത്സരത്തിന് തുടക്കമായി
സുൽത്താനേറ്റിന്റെ 51ാമത് ദേശീയ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യ-ഒമാൻ ബ്ലൈൻഡ് ഫൈവ് സൈഡ് ഫുട്ബാൾ സീരീസിന് സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായി. രണ്ട് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ ഒരു...
കേരളത്തിൽ ഇന്ന് 4677 പേര്‍ക്ക് കൂടി കോവിഡ് ; രോഗമുക്തി നേടിയവര്‍ 6632
കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202,...