Home Blog Page 246
covid updates oman

ഒമാനിൽ 22 പേർക്ക് കൂടി കോവിഡ് ; 18 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 22 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,603 ആയി. ഇതിൽ 3,00,039 പേരും രോഗമുക്തരായിട്ടുണ്ട്....

സൗദി കിരീട അവകാശി നാളെ ഒമാൻ സന്ദർശനം നടത്തും

  സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് നാളെ ഒമാൻ സന്ദർശനം നടത്തും. ഒമാനും സൗദിഅറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങൾക്കും...

സലാലയിൽ പെട്രോൾ ടാങ്കിന് തീ പിടിച്ചു

ഒമാനിൽ ഇന്ന് പകൽ പെട്രോൾ ടാങ്കറിന് തീ പിടിച്ച് അപകടമുണ്ടായി. ദോഫറിലെ സലാല വിലായത്തിലുള്ള അവ്ഖാദ് ഇൻഡസ്ഡ്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ്‌ ആൻഡ് ആംബുലൻസിന്റെ സമയോചിത ഇടപെടലിൽ...

ആഗോള തലത്തിൽ സുൽത്താനേറ്റിന് അഭിമാന നേട്ടം

ലോക പരിസ്ഥിതി നിലവാര പട്ടികയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത്തെത്തി ഒമാൻ. ആഗോള തലത്തിൽ 17 ആം സ്ഥാനമാണ് സുൽത്താനേറ്റിനുള്ളത്. ജർമ്മനി ആസ്ഥാനമായ ഏജൻസി നടത്തിയ പഠനത്തിലാണ് ഈ വർഷം ഉയർന്ന പരിസ്ഥിതിക നിലവാരം...

പ്രവാസികൾക്കായി സൗജന്യ വാക്സിനേഷൻ ക്യാമ്പയിൻ

തെക്കൻ ബാത്തിന ഗവർണറേറ്റിൽ പ്രവാസികൾക്കായി സൗജന്യ വാക്സിൻ ലഭ്യമാക്കുന്നു. നാളെ രാവിലെ ഒമാൻ സമയം ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയാകും വാക്സിനേഷൻ നടക്കുക. റുസ്താഖ്, ബർക്ക വിലായത്തുകളിൽ ക്യാമ്പയിൻ നടക്കും....

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം

ഒമാനിൽ ചെമ്മീൻ പിടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ഡിസംബർ 1 മുതൽ അടുത്ത വർഷം ആഗസ്റ്റ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാർഷിക - ഫിഷറീസ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഡിസംബർ -...

കേരളത്തിൽ ഇന്ന് 4700 പേര്‍ക്ക് കൂടി കോവിഡ്; രോഗമുക്തി നേടിയവര്‍ 4128

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂര്‍ 395, കൊല്ലം 375, കണ്ണൂര്‍ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183,...

ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിലെത്തിയ 2 ദക്ഷിണാഫ്രിക്കന്‍ പൗരന്മാരിലാണ് കോവിഡിന്റെ പുതിയ ഒമിക്രോണ്‍ വകഭേദം  സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസലേഷനിൽ...
covid updates oman

ഒമാനിൽ 9 പേർക്ക് കൂടി കോവിഡ് ; 10 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,581 ആയി. ഇതിൽ 3,00,021 പേരും രോഗമുക്തരായിട്ടുണ്ട്....

സഹം വിലായത്തിൽ ലഭിച്ചത് റെക്കോർഡ് മഴ

ഒമാനിലെ വടക്കൻ ബത്തിന ഗവർണറേറ്റിലെ സഹം വിലായത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ലഭിച്ചത് റെക്കോർഡ് മഴ. നവംബർ 30, ഡിസംബർ 1 ദിവസങ്ങളിലായി 105 mm മഴയാണ് ഇവിടെ ലഭിച്ചത്. അൽ ദാഖിലിയ...
error: Content is protected !!