ഒമാൻ സുൽത്താനും എലിസബത്ത് രാജ്ഞിയും കൂടിക്കാഴ്ച നടത്തി
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് സുൽത്താൻ...
ഒമാനിൽ 22 പേർക്ക് കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ പുതിയതായി 22 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,783 ആയി. ഇതിൽ 3,00,122പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
അൽ മൗജ് മസ്ക്കറ്റ് മാരത്തോൻ ഫെബ്രുവരിയിൽ; പ്രവാസികൾക്കും കുട്ടികൾക്കും പങ്കെടുക്കാം
ഒമാനിലെ ഏറ്റവും ശ്രദ്ധേയ കായിക ആഘോഷമായ അൽ മൗജ് മസ്ക്കറ്റ് മാരത്തോൻ അടുത്ത വർഷം ഫെബ്രുവരി 11-12 തീയതികളിൽ നടക്കും. കഴിഞ്ഞ സെപ്റ്റംബർ അവസാനം ആരംഭിച്ച രജിസ്ട്രെഷനിൽ ഇതുവരെ 6,500ൽ അധികം പേരാണ്...
സുപ്രീം കമ്മറ്റിയുടെ നിർണ്ണായക തീരുമാനം ; പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്ക് നിരോധനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒമാനിലെ പള്ളികളിലും ഹാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും വിവാഹ ആഘോഷങ്ങളും
മരണാനന്തര ചടങ്ങുകളും മറ്റു പരിപാടികളും ഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിക്കാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.
പൊതുസ്ഥലങ്ങളിൽ...
ഒമാനിൽ 20 പേർക്ക് കൂടി കോവിഡ് ; 3 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ 20 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,761 ആയി. ഇതിൽ 3,00,114 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; ഒമാൻ റിയാലിന് ഉയർന്ന മൂല്യം
നാട്ടിലേക്ക് പണം അയയ്ക്കാൻ ആഗ്രഹിക്കുന്ന ഒമാനിലെ ഇന്ത്യൻ പ്രവാസികൾക്കിത് ഉചിതമായ അവസരമാണിത്. ഈ വർഷത്തെ ഏറ്റവും വലിയ വിനിമയ നിരക്കാണ് ഇപ്പോൾ ഉള്ളത്. ഒരു ഒമാൻ റിയാൽ ഇപ്പോൾ നാട്ടിൽ 197.55 രൂപയാണ്....
ഒമാനിൽ 17 പേർക്ക് കൂടി കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ 17 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,741 ആയി. ഇതിൽ 3,00,111 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിൽ ബൂസ്റ്റർ ഡോസ് വാക്സിനേഷൻ ആരംഭിച്ചു
ഒമാനിൽ ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) വാക്സിനേഷൻ ആരംഭിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 6 മാസം കഴിഞ്ഞവർക്കാകും ബൂസ്റ്റർ ഡോസ് ലഭ്യമാകുക. സുരക്ഷ ഉറപ്പു...
ഒമാനിലും ഒമ്രികോൻ സ്ഥിരീകരിച്ചു
ഒമാനിൽ ആദ്യത്തെ ഒമ്രികോൻ വൈറസ് ബാധ സ്ഥിരീകരിച്ചു. വിദേശത്ത് നിന്നുമെത്തിയ രണ്ട് സ്വദേശി പൗരൻമാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഒമാനിൽ 10 പേർക്ക് കൂടി കോവിഡ് ; 7 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ 24 മണിക്കൂറിനിടെ 10 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,724 ആയി. ഇതിൽ 3,00,103 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...







