Home Blog Page 249

ദേശീയ ദിനചാരണവുമായി ബന്ധപ്പെട്ട് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കി

ഒമാൻ ദേശീയ ദിനചാരണവുമായി ബന്ധപ്പെട്ട് പ്രത്യേക പോസ്റ്റൽ സ്റ്റാമ്പ്‌ പുറത്തിറക്കി. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രമാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തിരിക്കുന്നത്. മുൻ കാലങ്ങളിൽ ഒമാൻ കൈവരിച്ച സാമൂഹിക - സാംസ്‌കാരിക -...
covid updates oman

ഒമാനിൽ 12 പേർക്ക് കൂടി കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,453 ആയി. ഇതിൽ 2,99,872 പേരും രോഗമുക്തരായിട്ടുണ്ട്....

ദേശീയ ദിനചാരണത്തിന്റെ ഭാഗമായുള്ള എല്ലാവിധ ആഘോഷ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി

ഒമാനിൽ ദേശീയ ദിനചാരണവുമായി ബന്ധപ്പെട്ട മുഴുവൻ ആഘോഷ പരിപാടികൾക്കും വിലക്ക് ഏർപ്പെടുത്തി. സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സുൽത്താനെറ്റിന്റെ 51 മത് ദേശീയ ദിനചാരണം നാളെ നടക്കാനിരിക്കെയാണ് പൊതു ജനങ്ങൾക്കായി ഇത്തരമൊരു...
covid updates oman

ഒമാനിൽ 4 പേർക്ക് കൂടി കോവിഡ് ; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,441 ആയി. ഇതിൽ 2,99,864 പേരും രോഗമുക്തരായിട്ടുണ്ട്....

ഫിൻഈസിയിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്

ഒമാനിലെ പ്രമുഖ അക്കൗണ്ടിംഗ്, സോഫ്റ്റ്‌വെയർ, വാറ്റ് രെജിസ്ട്രേഷൻ കമ്പനിയായ ഫിൻഈസിയിലേക്ക് കമ്പനി വികസനത്തിന്റെ ഭാഗമായി നിരവധി ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് അഡ്മിൻ, സെയിൽസ് കോർഡിനേറ്റർ, മാർക്കറ്റിങ് സ്റ്റാഫ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ...

ദേശീയ ദിനാചരണം: ഒമാനിലെ സ്കൂളുകളിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി

51 -മത് ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട് ഒമാനിലെ സ്കൂളുകളിൽ സാധാരണ നിലയിൽ നടത്തി വരാറുണ്ടായിരുന്ന എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കി. കോവിഡ് സുരക്ഷാ പ്രോട്ടൊക്കോളുകൾ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാൻ വിദ്യാഭ്യാസ...

ലോക കപ്പ് യോഗ്യത; ഒമാൻ ഇന്ന് ജപ്പാനെ നേരിടും

ലോക കപ്പ് യോഗ്യത ഫുട്ബാൾ മത്സരത്തിൽ ഒമാൻ ഇന്ന് കരുത്തരായ ജപ്പാനെ നേരിടും. രാത്രി ഒമാൻ സമയം 8 മണിക്ക് അൽ ഖുവൈർ സ്റ്റേഡിയത്തിൽ വെച്ചാകും കളി നടക്കുക. മത്സരത്തിന്റെ ടിക്കറ്റുകൾ ലഭിക്കുന്നതിന്...

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അന്തരിച്ചു

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഒട്ടകങ്ങൾ വരിവരി വരിയായ് , കാഫ് മല കണ്ട പൂങ്കാറ്റേ തുടങ്ങിയ സൂപ്പർ ഹിറ്റ് ഗാനങ്ങൾ...

അൽ ഗുബ്ര ലേക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു

ഒമാനിലെ അൽ ഗുബ്ര ലേക് പാർക്ക് സന്ദർശകർക്കായി തുറക്കുന്നു. ഇന്ന് (നവംബർ 15) മുതൽ ഇവിടെ പ്രവേശനം അനുവദിക്കും. കൃത്യമായ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് സുരക്ഷാ പ്രോട്ടൊക്കോളുകൾ ഉറപ്പു വരുത്തിക്കൊണ്ടാകും സന്ദർശനം...
covid updates oman

ഒമാനിൽ 8 പേർക്ക് കൂടി കോവിഡ് ; 13 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേർക്ക്  കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,437 ആയി. ഇതിൽ 2,99,853 പേരും...
error: Content is protected !!