Home Blog Page 249

ഒമാനിൽ 125 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 125 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,468 ആയി. ഇതിൽ 3,83,246...

റമദാൻ ആശംസകൾ അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌

ഒമാനിലെ പ്രവാസികളും സ്വദേശികളും അടക്കമുള്ള മുഴുവൻ പൊതുജനങ്ങൾക്കും റമദാൻ ആശംസകൾ അറിയിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്‌. ഒമാനിൽ ഉള്ളവർക്ക് പുറമെ ലോകമെമ്പാടുമുള്ള മുഴുവൻ വിശ്വാസികൾക്കും സുൽത്താൻ ആശംസകൾ നേർന്നിട്ടുണ്ട്. വിശുദ്ധ റമദാൻ...

കിണർ വൃത്തിയാക്കുന്നതിനിടെ അപകടം; ഒരാൾ മരണപ്പെട്ടു

ഒമാനിൽ കിണർ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരണപ്പെട്ടു. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ വിലായത്തിലാണ് സംഭവം. വിലായത്തിലെ ഹർമൗൽ മേഖലയിൽ കിണർ വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. സിവിൽ...

മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന്

ദുബായ് എക്‌സ്‌പോയില്‍ മികച്ച ഉള്ളടക്കത്തിനുള്ള സ്വര്‍ണ മെഡല്‍ ഒമാന്‍ പവലിയന്‍ കരസ്ഥമാക്കി. ഇന്നലെ സമാപിച്ച എക്‌സ്‌പോയില്‍ പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധം വിളിച്ചോതുന്നതിനായി കുന്തിരിക്കം മാതൃകയിലായിരുന്നു ഒമാന്‍ പവലിയന്‍ നിര്‍മിച്ചിരുന്നത്. മികച്ച മുന്നൊരുക്കത്തോടെ സന്ദർഷകരെ ആകര്‍ഷിക്കുന്നതിനായി...

ഒമാനിൽ പൊതുമാപ്പ് കാലാവധി ദീര്‍ഘിപ്പിച്ചു

കൃത്യമായ തൊഴില്‍ - താമസ രേകഖൾ ഇല്ലാതെ ഒമാനിൽ തുടരുന്നവർക്ക് നിയമനടപടികൾ നേരിടാതെ തന്നെ ഒമാൻ വിടുന്നതിനുള്ള പൊതുമാപ്പ് അനുകൂല്യത്തിന്റെ കാലാവധി ദീര്‍ഘിപ്പിച്ചു. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടി നൽകിയിരിക്കുന്നത്. 2020...

ഒമാനിൽ 64 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 64 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,343 ആയി. ഇതിൽ 3,82,939 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി :ഏപ്രിൽ 1 മുതൽ...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. അതേസമയം പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്ത നികുതിദായകർ പിഴ ഒടുക്കേണ്ടിവരും. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിനുശേഷം 1000...

ഒമാനിൽ 50 പേർക്ക് കൂടി കോവിഡ്

ഒമാനിൽ 24 മണിക്കൂറിനിടെ 50 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,88,279 ആയി. ഇതിൽ 3,82,823 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

ക്വാറിയിലുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ ക്വാറിയിലുണ്ടായ അപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ അപകടത്തിൽ ആകെ മരണപ്പെട്ടവരുടെ എണ്ണം 9 ആയി. ഇന്ന് മാത്രം മൂന്ന് പേരുടെ മൃതദേഹമാണ്...

ഒമാനിൽ ഇഫ്താർ സംഗമങ്ങൾക്കുള്ള നിരോധനം തുടരും

ഒമാനിൽ പള്ളികളിലും പൊതു സ്ഥലങ്ങളിലും ഇഫ്താർ സംഗമങ്ങൾക്കുള്ള നിരോധനം തുടരാൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. തറാവീഹ് നമസ്കാരത്തിന് കഴിഞ്ഞ ദിവസം അധികൃതർ അനുമതി നൽകിയിരുന്നു. എന്നാൽ, രണ്ട് ഡോസ് വാകസിനെടുത്തവർക്കും 12 വയസിന്...
error: Content is protected !!