മസ്‌കത്തിൽ താമസ കെട്ടിടത്തിൽ തീപി ടുത്തം; ആറു പേരെ രക്ഷപ്പെടുത്തി
മസ്‌കത്ത്: മസ്‌കത്തിൽ തീപിടുത്തം. മസ്‌കത്ത് ഗവർണറേറ്റിലെ ബൗഷർ വിലായത്തിൽ താമസ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ആറു പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആളപായമൊന്നും സംഭവച്ചിട്ടില്ലെന്നും അധികൃതർ...
ഒമാനിൽ തീപി ടുത്തം; മരം കയറ്റിയ ട്രക്ക് ക ത്തി നശിച്ചു
മസ്‌കത്ത്: ഒമാനിൽ ട്രക്കിന് തീപിടിച്ചു. മസ്‌കത്ത് ഗവർണർറേറ്റിലെ സീബ് വിലായത്തിൽ മരം കയറ്റിയ ട്രക്കിനാണ് തീപിടിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്‌നി ശമനസേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി.
അപകടത്തിൽ...
ഒമാൻ നിർമിത സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് കൈമാറി കർവ മോട്ടോഴ്സ്; സവിശേഷതകൾ ഇവയെല്ലാം
മസ്‌കത്ത്: ഒമാൻ നിർമിത സ്‌കൂൾ ബസുകളുടെ ആദ്യ ബാച്ച് കൈമാറി കർവ മോട്ടോഴ്സ്. ബസുകൾ ഉടൻ സ്‌കൂളുകൾക്ക് ലഭ്യമായിത്തുടങ്ങും. അഞ്ച് വർഷത്തിനകം മുഴുവൻ സ്‌കൂളുകൾക്കും ബസുകൾ എത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഒമാനിലെ മുൻനിര...
തൊഴിൽ നിയമലംഘനം; ഒമാനിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 1,551 പ്രവാസികൾ
മസ്‌കത്ത്: ഒമാനിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 1,551 പ്രവാസികൾ. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് മസ്‌കത്ത് ഗവർണറേറ്റിൽ പ്രവാസികൾ അറസ്റ്റിലായത്. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്റ് ഇൻസ്പെക്ഷൻ ടീം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി...
കാലാവസ്ഥ പ്രതികൂലം: ഒമാന്റെ പ്രഥമ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന ഒമാന്റെ പ്രഥമ റോക്കറ്റായ ദുകം -1ൻറെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഒമാൻറെ ബഹിരാകാശത്തിൻറെയും ശാസ്ത്രീയ സംരംഭങ്ങളുടെയും സുപ്രധാന...
ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ ; പരീക്ഷണ വിക്ഷേപണം ഇന്ന്
ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ പരീക്ഷണ വിക്ഷേപണം ഇന്ന്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് വിക്ഷേപണം നടക്കുക. രാവിലെ അഞ്ച് മുതൽ ഉച്ച...
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കം
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി. ഫിലിപ്പ് രാജാവിൻറേയും മതിൽഡെ രാജ്ഞിയുടെയും ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ബെൽജിയത്തിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള...
റോക്കറ്റ് പരീക്ഷണ വിക്ഷേപണം; ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തും
മസ്‌കത്ത്: ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഒമാൻ. ഗതാഗതം, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നാഷണൽ സർവീസസ് കമ്പനിയുടെ അനുബന്ധസ്ഥാപനമായ...
ഒമാനിൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം; നിർദ്ദേശവുമായി അധികൃതർ
മസ്‌കത്ത്: ഒമാനിൽ നിന്നും പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം....
ഒമാൻ ഭരണാധികാരിയുടെ ബെൽജിയം സന്ദർശനത്തിന് നാളെ തുടക്കം
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബെൽജിയം സന്ദർശിക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പ് രാജാവിന്റെയും മതിൽഡെ യുടെയും ക്ഷണപ്രകാരമാണ് ഒമാൻ ഭരണാധികാരിയുടെ...








