പ്രവാസികൾക്ക് സന്തോഷ വാർത്ത: കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കൊറോണ പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. ഇന്ന് ചേർന്ന ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതിയാണ് അംഗീകാരം നൽകിയത്.18 വയസ്സിനു മുകളിലുള്ളവര്‍ക്ക് കൊവാക്‌സീന്‍ ഉപയോഗിക്കാനാണ് അനുമതി....
ഒമാനിൽ 10 പേർക്ക് കൂടി കോവിഡ്; 7 പേർക്ക് രോഗമുക്തി; ഒരു മരണം
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,318 ആയി. ഇതിൽ 2,99,670 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഷഹീൻ : 6,50,000 റിയാൽ സംഭാവന നൽകി പെട്രോളിയം ഡെവലപ്പ്മെന്റ് ഒമാൻ
ഷഹീൻ ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ച സുൽത്താനേറ്റിൽ നവീകരണ പ്രവർത്തങ്ങൾക്ക് സംഭാവന നൽകി പെട്രോളിയം ഡെവലപ്പ്മെന്റ് ഒമാൻ (PDO). 6,50,000 റിയാൽ ആണ് കമ്പനി സംഭാവന നൽകിയത്. ചുഴലിക്കാറ്റ് വ്യാപക നാശനഷ്ടങ്ങൾ സൃഷ്ടിച്ച...
ട്വന്റി – ട്വന്റി ലോകകപ്പ് ജേതാക്കളെ പ്രവചിക്കൂ ; സമ്മാനം നേടൂ
ട്വന്റി-ട്വന്റി ലോകകപ്പിന്റെ ആവേശം തിരയിളകുമ്പോൾ കുട്ടിക്രിക്കറ്റിലെ ജേതാക്കൾ ആരെന്നു പ്രവചിച്ചു സമ്മാനം നേടാൻ അവസരം. ഇതിനായി അവസരമൊരുക്കുന്നത് ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ "പുരുഷോത്തം കാഞ്ചി" എക്സ്ചേഞ്ചും, പ്രമുഖ സ്പോർട്സ് ഉൽപ്പന്ന...
ഉപഭോക്ത്യ സംരക്ഷണ നിയമം ലംഘിച്ച പ്രവാസിയെ നാട് കടത്താൻ ഉത്തരവായി
ഒമാനിൽ ഉപഭോക്ത്യ സംരക്ഷണ നിയമം ലംഘിച്ച പ്രവാസിയെ നാട് കടത്താൻ ഉത്തരവായി. ഇതിന് പുറമെ ഇയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും, പിഴ ഒടുക്കുകയും വേണം. ബർക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. നാട് കടത്തപ്പെട്ടാൽ...
ഒമാനിൽ 9 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,308 ആയി. ഇതിൽ 2,99,663 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
സീബ് വിലായത്തിലെ വാണിജ്യ കേന്ദ്രത്തിൽ തീപിടുത്തം; ആളപായമില്ല
മസ്കറ്റിലെ സീബ് വിലായത്തിലുള്ള വാണിജ്യ സ്ഥാപനത്തിൽ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിലായത്തിലെ തെക്കൻ മാബില മേഖലയിലുള്ള വാണിജ്യ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ഏവിയഷന്റെ നേതൃത്വത്തിൽ...
ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രിയും ഇന്ത്യൻ സ്ഥാനപതിയും കൂടിക്കാഴ്ച്ച നടത്തി
ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രിയും പുതിയതായി സ്ഥാനമേറ്റെമെടുത്ത ഇന്ത്യൻ സ്ഥാനപതിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ വെച്ചാണ് മന്ത്രി സയ്‌ദ് ബദ്ർ ഹമദ് അൽ ബുസൈധിയും അംബാസഡർ അമിത് നാരംഗുമായി...
ഒമാനിൽ 8 പേർക്ക് കൂടി കോവിഡ്; 220 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,299 ആയി. ഇതിൽ 2,99,654 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഒമാനിൽ നവംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു
ഒമാനിൽ നവംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു. ഊർജ - മിനറൽസ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് പെട്രോൾ - ഡീസൽ വിലകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡീസലിന് 17 ബൈസയാണ് വർധിച്ചിട്ടുണ്ട്....