ഒമാനിൽ 50 പേർക്ക് കൂടി കോവിഡ്; 52 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,291 ആയി. ഇതിൽ 2,99,632 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഒമാനിൽ ഇരുപതിലധികം പ്രവാസികൾക്ക് പൗരത്വം അനുവദിച്ചു
സുൽത്താനേറ്റിൽ പുതിയതായി 22 പ്രവാസികൾക്ക് കൂടി ഒമാൻ പൗരത്വം നൽകി. സുൽത്താൻ ഹൈതം ബിൻ തരിഖാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹിക - വ്യാവസായിക രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയവർക്കാണ് അംഗീകാരം. രാജകീയ...
ഒമാനിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ
എല്ലാ യാത്രക്കാരും ഒമാൻ അംഗീകരിച്ചിട്ടുള്ള 9 വാക്സിനുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസ് വാക്സിൻ എടുത്ത് 14 ദിവസത്തിന് ശേഷം മാത്രമേ യാത്ര പുറപ്പെടാൻ പാടുള്ളു.
യാത്ര പുറപ്പെടുന്നതിന് മുൻപോ...
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്
കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക...
ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു
മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ ഫിറോസ് ബാബു (30) ആണ് മരിച്ചത്.
ഒമാനിലെ അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് ഫിറോസ്...
കല്യാണ്‍ ജൂവലേഴ്സിന്‍റെ 150-മത് ഷോറൂം ഡല്‍ഹിയില്‍ പ്രവർത്തനമാരംഭിച്ചു
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് നോയ്ഡയിലെ ദ ഗ്രേറ്റ് ഇന്ത്യ പ്ലേയ്സ് ജിഐപി മാള്‍, ദ്വാരകയിലെ വേഗാസ് മാള്‍ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഷോറൂമുകള്‍ തുറന്നു. ഇതോടെ കല്യാണ്‍...
ഒമാനിൽ കുട്ടിയെ മർദിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ
ഒമാനിൽ കുട്ടിയെ മർദിച്ച വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. മസ്‌ക്കറ്റ് ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഇവർ ആ വീട്ടിലെ കുട്ടിയെ ദാരുണമായി മർദിക്കുന്ന വീഡിയോ സമൂഹിക...
റൂവി പാർക്ക് താൽക്കാലികമായി അടച്ചു
മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപമുള്ള റൂവി പാർക്ക് താൽക്കാലികമായി അടച്ചു. അറ്റകുറ്റ പണികൾക്കായാണ് പാർക്ക് അടച്ചിട്ടിരിക്കുന്നത്. ജലവിതരണവുമായി ബന്ധപ്പെട്ട പൈപ്പ് ലൈനുകൾ വൃത്തിയാക്കുന്ന പണികൾ പുരോഗമിക്കുകയാണ്. മസ്ക്കറ്റിലെ പ്രധാനപ്പെട്ട വിശ്രമ കേന്ദ്രങ്ങളിൽ...
ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,241 ആയി. ഇതിൽ 2,99,580 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഇന്ത്യയുടെ കോവാക്‌സിന് ഒമാൻ അംഗീകാരം നൽകി
ഇന്ത്യയുടെ കോവാക്‌സിന് ഒമാൻ അംഗീകാരം നൽകി. ഇനിമുതൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിയന്ത്രണങ്ങൾ കൂടാതെ ഒമാനിലേക്ക് യാത്ര ചെയ്യാനാകും. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ നിർദ്ദേശ പ്രകാരം, ഒമാനിൽ എത്തിച്ചേരുന്ന...