ഒമാനിൽ 14 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,219 ആയി. ഇതിൽ 2,99,579 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
സൊഹാർ – യങ്കുൾ റോഡിൽ വാണിജ്യ ട്രക്കുകൾക്ക് യാത്ര വിലക്ക്
ഒമാനിലെ സൊഹാർ - യങ്കുൾ റോഡിൽ വാണിജ്യ ട്രക്കുകൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ഗതാഗത - വാർത്ത വിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 7 ടണ്ണിൽ കൂടുതൽ ഭാരം വഹിക്കുന്ന ട്രക്കുകൾക്ക് ആകും...
നവംബർ 1 മുതൽ കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളുടെ സമയം മാറുന്നു
നവംബർ ഒന്നു മുതൽ മസ്കറ്റ്, സലാല എന്നിവിടങ്ങളിൽ നിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങൾ മാറുന്നു. എന്നാൽ, എല്ലാ വിമാന സർവിസുകളിലും മാറ്റമില്ല. സലാലയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ച 2.05ന് നടത്തുന്ന എയർ ഇന്ത്യ...
ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി; ഒരു മരണം
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,205 ആയി. ഇതിൽ 2,99,558 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
അൽ ബാത്തിന ഹൈവെയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പിട്ടു
ഷഹീൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ച അൽ ബാത്തിന ഹൈവെയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പിട്ടു. ഒമാൻ ഗതാഗത - വാർത്ത വിനിമയ മന്ത്രാലയം ഗൾഫാർ കമ്പനിയുമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. 9 മില്യൺ റിയാലാണ്...
ഒമാനിൽ 85 ശതമാനത്തിലധികം പൊതു ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കി
ഒമാനിൽ 85 ശതമാനത്തിലധികം പൊതു ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 73 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 30,65,137...
ഒമാനിൽ 20 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,183 ആയി. ഇതിൽ 2,99,549 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഒമാനിൽ 47 പേർക്ക് കൂടി കോവിഡ്; 48 പേർക്ക് രോഗമുക്തി; 3 മരണം
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 47 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,163 ആയി. ഇതിൽ 2,99,540 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
10 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നു
ഒമാനിൽ 10 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരൻമാർക്കും തിരിച്ചറിയൽ രേഖ നിർബന്ധമാക്കുന്നു. റോയൽ ഒമാൻ പൊലീസ്, സിവിൽ സ്റ്റാറ്റസ് നിയമത്തിൽ വരുത്തിയ ഭേദഗതി പ്രകാരം സുൽത്താനേറ്റിലെ 10 വയസിന് മുകളിൽ പ്രായമുള്ള...
അൽമവേല മാർക്കറ്റിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം
അൽമവേല പഴം പച്ചക്കറി സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയങ്ങളിൽ മാറ്റം. ഇന്ന് (ഒക്ടോബർ 24) മുതൽ രാവിലെ 5 മണി മുതൽ രാത്രി 8 മണി വരെ മാർക്കറ്റിന് പ്രവർത്തനാനുമതി ലഭിക്കും. കൃത്യമായ...