ഒമാനിൽ കുട്ടിയെ മർദിച്ച വീട്ടു ജോലിക്കാരി അറസ്റ്റിൽ
ഒമാനിൽ കുട്ടിയെ മർദിച്ച വീട്ടു ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. മസ്ക്കറ്റ് ഗവർണറേറ്റ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വീട്ടിൽ ജോലി ചെയ്യുകയായിരുന്ന ഇവർ ആ വീട്ടിലെ കുട്ടിയെ ദാരുണമായി മർദിക്കുന്ന വീഡിയോ സമൂഹിക...
റൂവി പാർക്ക് താൽക്കാലികമായി അടച്ചു
മസ്ക്കറ്റിലെ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപമുള്ള റൂവി പാർക്ക് താൽക്കാലികമായി അടച്ചു. അറ്റകുറ്റ പണികൾക്കായാണ് പാർക്ക് അടച്ചിട്ടിരിക്കുന്നത്. ജലവിതരണവുമായി ബന്ധപ്പെട്ട പൈപ്പ് ലൈനുകൾ വൃത്തിയാക്കുന്ന പണികൾ പുരോഗമിക്കുകയാണ്. മസ്ക്കറ്റിലെ പ്രധാനപ്പെട്ട വിശ്രമ കേന്ദ്രങ്ങളിൽ...
ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,241 ആയി. ഇതിൽ 2,99,580 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
ഇന്ത്യയുടെ കോവാക്സിന് ഒമാൻ അംഗീകാരം നൽകി
ഇന്ത്യയുടെ കോവാക്സിന് ഒമാൻ അംഗീകാരം നൽകി. ഇനിമുതൽ കോവാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ നിയന്ത്രണങ്ങൾ കൂടാതെ ഒമാനിലേക്ക് യാത്ര ചെയ്യാനാകും. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ നിർദ്ദേശ പ്രകാരം, ഒമാനിൽ എത്തിച്ചേരുന്ന...
ഒമാനിൽ 14 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,219 ആയി. ഇതിൽ 2,99,579 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
സൊഹാർ – യങ്കുൾ റോഡിൽ വാണിജ്യ ട്രക്കുകൾക്ക് യാത്ര വിലക്ക്
ഒമാനിലെ സൊഹാർ - യങ്കുൾ റോഡിൽ വാണിജ്യ ട്രക്കുകൾക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. ഗതാഗത - വാർത്ത വിനിമയ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 7 ടണ്ണിൽ കൂടുതൽ ഭാരം വഹിക്കുന്ന ട്രക്കുകൾക്ക് ആകും...
നവംബർ 1 മുതൽ കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളുടെ സമയം മാറുന്നു
നവംബർ ഒന്നു മുതൽ മസ്കറ്റ്, സലാല എന്നിവിടങ്ങളിൽ നിന്നും കേരള സെക്ടറിലേക്കുള്ള വിമാന സമയങ്ങൾ മാറുന്നു. എന്നാൽ, എല്ലാ വിമാന സർവിസുകളിലും മാറ്റമില്ല. സലാലയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ച 2.05ന് നടത്തുന്ന എയർ ഇന്ത്യ...
ഒമാനിൽ 22 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് രോഗമുക്തി; ഒരു മരണം
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,205 ആയി. ഇതിൽ 2,99,558 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
അൽ ബാത്തിന ഹൈവെയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പിട്ടു
ഷഹീൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ സൃഷ്ടിച്ച അൽ ബാത്തിന ഹൈവെയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള കരാർ ഒപ്പിട്ടു. ഒമാൻ ഗതാഗത - വാർത്ത വിനിമയ മന്ത്രാലയം ഗൾഫാർ കമ്പനിയുമായാണ് കരാർ ഉണ്ടാക്കിയിരിക്കുന്നത്. 9 മില്യൺ റിയാലാണ്...
ഒമാനിൽ 85 ശതമാനത്തിലധികം പൊതു ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കി
ഒമാനിൽ 85 ശതമാനത്തിലധികം പൊതു ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 73 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. ഒക്ടോബർ 24 വരെയുള്ള കണക്കുകൾ പ്രകാരം 30,65,137...