നവംബർ 4 മുതൽ ദുബായിയിൽ നിന്നും സൊഹാറിലേക്ക് ഫ്ലൈ ദുബൈയുടെ വിമാന സർവീസുകൾ
ദുബായിയിൽ നിന്നും ഒമാനിലെ സൊഹാറിലേക്ക് ഫ്ലൈ ദുബായ് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു. ആഴ്ചയിൽ രണ്ട് വിമാനങ്ങൾ വീതമാകും ഉണ്ടായിരിക്കുക. സുൽത്താനേറ്റിൽ നിന്നും ദുബായിയിലേക്കുള്ള യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഒമാൻ...
നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി
ഒമാൻ കടൽ നിയമങ്ങൾ ലംഘിച്ച് മത്സ്യ ബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് കൺട്രോൾ ടീം പിടികൂടി. അൽ വുസ്ത ഗവർണറേറ്റിലാണ് സംഭവം. ഗവർണറേറ്റിലെ ദുഖും വിലായത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ലോബ്സ്റ്റർ മത്സ്യങ്ങളെ...
ദീപാവലി: പുതിയ ആഭരണശേഖരമായ “വേധ” യുമായി കല്ല്യാൺ ജൂവലേഴ്സ്
ഏറ്റവുംവിശ്വാസ്യതയാര്ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്സ് ആഘോഷത്തിനായി വേധ എന്ന പേരില്‍ കരവിരുതാല്‍തീര്‍ത്ത പരമ്പരാഗത സ്വര്‍ണാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു. പ്രഷ്യസ്സ്റ്റോണുകളുംസെമി പ്രഷ്യസ്സ്റ്റോണുകളുംചേര്ത്ത് മനോഹരമാക്കിയ ആഭരണങ്ങളാണിവ. സൂക്ഷ്മതയോടെ നിര്‍മ്മിച്ച സവിശേഷമായ ഈ ആഭരണങ്ങള്‍...
പി.ഡി.ഒ യുടെ ആദ്യ വിമാന സർവീസ് സൊഹാറിൽ നിന്നും
പെട്രോളിയം ഡെവലപ്പ്മെന്റ് ഒമാൻ (PDO) സൊഹാർ എയർ പോർട്ടിൽ നിന്നും ആദ്യ പരിശീലന വിമാനം സർവീസ് നടത്തുന്നു. സലാം എയർ ആയിരിക്കും സർവീസ് നടത്തുക. വടക്കൻ ബാത്തിന, അൽ ബുറൈമി ഗവർണറേറ്റുകളിൽ ഉള്ള...
ഒമാനിൽ 12 പേർക്ക് കൂടി കോവിഡ്; 10 പേർക്ക് രോഗമുക്തി; ഒരു മരണം
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,066 ആയി. ഇതിൽ 2,99,434 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
നബി ദിനം: ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ 328 തടവുകാർക്ക് മോചനം അനുവദിച്ചു
ഒമാനിൽ നബി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 328 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മോചനം അനുവദിച്ചു. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോചനം നൽകിയിട്ടുള്ളവരിൽ 107...
ഇബ്രിയിൽ ഭൂചലനം അനുഭവപ്പെട്ടു
ഒമാനിൽ ഇന്നലെ രാത്രിയോടെ തീവ്രത കുറഞ്ഞ ഭൂമി കുലുക്കമുണ്ടായതായി റിപ്പോർട്ട്. സുൽത്താൻ ഖബൂസ് സർവകാലാശാലയിലെ ഭൂകമ്പ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി നഗരത്തിലാണ് ഭൂചലനമുണ്ടായത്. നിസ്വ നഗരത്തിന്...
ട്വന്റി 20 ലോകകപ്പ് : ഒമാന്‍ വിജയ തുടക്കം
ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക മത്സരത്തിൽ ആതിഥേയരായ ഒമാന്‍ മിന്നും ജയം. ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന പാപ്പിനാ ഗിനിയയെ 10 വിക്കറ്റിനാണ് ഒമാൻ ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗിനിയൻ ടീം...
ഒമാനിൽ 29 പേർക്ക് കൂടി കോവിഡ്; 62 പേർക്ക് രോഗമുക്തി; 2 മരണം
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,054 ആയി. ഇതിൽ 2,99,424 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
സുൽത്താനേറ്റിലെ ജി.ഡി.പി നിരക്കിൽ വർദ്ധനവ്
കോവിഡ് വൈറസ് വ്യാപന തീവ്രത കുറയുന്നതിനിടെ സുൽത്താനേറ്റിലെ ജി.ഡി.പി നിരക്കിൽ വർദ്ധനവുമുണ്ടായതായി റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം 2021 ലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പി നിരക്കിൽ...