Home Blog Page 256

സീബ് വിലായത്തിലെ വാണിജ്യ കേന്ദ്രത്തിൽ തീപിടുത്തം; ആളപായമില്ല

മസ്കറ്റിലെ സീബ് വിലായത്തിലുള്ള വാണിജ്യ സ്ഥാപനത്തിൽ തീപിടുത്തമുണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വിലായത്തിലെ തെക്കൻ മാബില മേഖലയിലുള്ള വാണിജ്യ കേന്ദ്രത്തിലാണ് തീപിടുത്തമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ്‌ ആൻഡ് ഏവിയഷന്റെ നേതൃത്വത്തിൽ...

ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രിയും ഇന്ത്യൻ സ്ഥാനപതിയും കൂടിക്കാഴ്ച്ച നടത്തി

ഒമാൻ വിദേശകാര്യ വകുപ്പ് മന്ത്രിയും പുതിയതായി സ്ഥാനമേറ്റെമെടുത്ത ഇന്ത്യൻ സ്ഥാനപതിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസിൽ വെച്ചാണ് മന്ത്രി സയ്‌ദ് ബദ്ർ ഹമദ് അൽ ബുസൈധിയും അംബാസഡർ അമിത് നാരംഗുമായി...
covid updates oman

ഒമാനിൽ 8 പേർക്ക് കൂടി കോവിഡ്; 220 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,299 ആയി. ഇതിൽ 2,99,654 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

ഒമാനിൽ നവംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു 

ഒമാനിൽ നവംബർ മാസത്തെ എണ്ണവില പ്രഖ്യാപിച്ചു. ഊർജ - മിനറൽസ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബർ മാസത്തെ അപേക്ഷിച്ച് പെട്രോൾ - ഡീസൽ വിലകളിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡീസലിന് 17 ബൈസയാണ് വർധിച്ചിട്ടുണ്ട്....

ബൗഷർ വിലായത്തിലെ അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ വൻ തീപിടുത്തം; 25 പേരെ ഒഴിപ്പിച്ചു; 3 പേർക്ക്...

മസ്‌കറ്റിലെ ബൗഷർ വിലായത്തിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. ഇവിടെയുണ്ടായിരുന്ന 25 പേരെ ഒഴിപ്പിച്ചു. വിലായത്തിലെ അൽ ഖുവൈർ മേഖലയിലാണ് അപകടമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ...
covid updates oman

ഒമാനിൽ 50 പേർക്ക് കൂടി കോവിഡ്; 52 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,291 ആയി. ഇതിൽ 2,99,632 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

ഒമാനിൽ ഇരുപതിലധികം പ്രവാസികൾക്ക് പൗരത്വം അനുവദിച്ചു

സുൽത്താനേറ്റിൽ പുതിയതായി 22 പ്രവാസികൾക്ക് കൂടി ഒമാൻ പൗരത്വം നൽകി. സുൽത്താൻ ഹൈതം ബിൻ തരിഖാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. സാമൂഹിക - വ്യാവസായിക രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയവർക്കാണ് അംഗീകാരം. രാജകീയ...

ഒമാനിലേക്ക് എത്താൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും പുതിയ നിർദ്ദേശങ്ങൾ

എല്ലാ യാത്രക്കാരും ഒമാൻ അംഗീകരിച്ചിട്ടുള്ള 9 വാക്സിനുകളിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണം. രണ്ടാം ഡോസ് വാക്സിൻ എടുത്ത് 14 ദിവസത്തിന് ശേഷം മാത്രമേ യാത്ര പുറപ്പെടാൻ പാടുള്ളു. യാത്ര പുറപ്പെടുന്നതിന് മുൻപോ...

കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം വക്കം ഷക്കീറിന്

കേരള സംഗീത നാടക അക്കാദമിയുടെ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമുഖ നാടക നടനും സംവിധായകനുമായ വക്കം ഷക്കീറിന്. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അര നൂറ്റാണ്ട് കാലമായി പ്രൊഫഷണൽ നാടക...

ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു

മസ്‌കത്ത്: ഒമാനില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരണപ്പെട്ടു. എറണാകുളം തമ്മനം, വൈറ്റില സ്വദേശി വാഴപ്പിള്ളി വീട്ടില്‍ ഫിറോസ് ബാബു (30) ആണ് മരിച്ചത്. ഒമാനിലെ അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുഖമിനടുത്ത് വെച്ചുണ്ടായ വാഹനപകടത്തിലാണ് ഫിറോസ്...
error: Content is protected !!