Home Blog Page 257

ഒമാനിൽ 12 പേർക്ക് കൂടി കോവിഡ്; 11 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,025 ആയി. ഇതിൽ 2,99,362 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

എം.എ.യൂസഫലി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ; ലുലു ഗ്രൂപ്പ് ഇന്ത്യൻ ഭക്ഷ്യ മേഖലയിൽ കൂടുതൽ...

ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു യൂസഫലി ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ...

വീരമൃത്യു വരിച്ച മലയാളി സൈനികന്റെ സംസ്കാരം ഇന്ന്

പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച്‌. വൈശാഖിന്റെ സംസ്‌കാരം ഇന്ന്. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്‌ക്ക് 12.30ന് കൊല്ലത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയെത്തിച്ച മൃതദേഹം സേനയെ...

ഒമാനിൽ 14 പേർക്ക് കൂടി കോവിഡ്; 17 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,013 ആയി. ഇതിൽ 2,99,351 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

ഉത്ര കൊലപാതകം; സൂരജിന് ഇരട്ട ജീവപര്യന്തം; ശിക്ഷ ജുഡീഷ്യറിയുടെ ചരിത്രത്തിലാദ്യം

കേരളം കാത്തിരുന്ന ചരിത്ര വിധി പുറപ്പെടുവിച്ച് കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ്. ഉത്രാ കൊലപാതക കേസ് പ്രതി സൂരജിനെ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.

ഒമാനിൽ വിദേശികൾക്ക് സൗജന്യ വാക്സിൻ നൽകിത്തുടങ്ങി

ഒമാനിൽ ​ വി​ദേ​ശി​ക​ൾ​ക്ക്​ ചൊ​വ്വാ​ഴ്​​ച മു​ത​ൽ ഓ​ക്സ്ഫോ​ഡ്​-​ആ​സ്ട്ര സെ​ന​ക്ക വാ​ക്​​സിന്റെ ആ​ദ്യ ഡോ​സ് ന​ൽ​കി​ത്തു​ട​ങ്ങി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ത​റ​സൂ​ദ്​ ആ​പ്​ വ​ഴി​യോ, Covid19.moh.gov.om എ​ന്ന ലി​ങ്ക്​ വ​ഴി​യോ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യു​ന്ന​വ​ർ​ക്കാ​യി​രി​ക്കും വാ​ക്​​സി​ൻ...

ഒമാനിൽ 21 പേർക്ക് കൂടി കോവിഡ്; 31 പേർക്ക് രോഗമുക്തി; ഒരു മരണം

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 21 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,999 ആയി. ഇതിൽ 2,99,334 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

സുൽത്താനേറ്റിൽ നബി ദിനത്തോട് അനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ചു

സുൽത്താനേറ്റിൽ നബിദിനത്തോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി  പ്രഖ്യാപിച്ചു. ഈ മാസം 19 ചൊവ്വഴ്ച്ച പൊതു അവധി ആയിരിക്കും. അന്നേ ദിവസം രാജ്യത്തെ മുഴുവൻ പൊതു - സ്വകാര്യ സ്ഥാപനങ്ങളും അടച്ചിടും. 20 ബുധനാഴ്ച മുതൽ...

ഒമാനിൽ 13 പേർക്ക് കൂടി കോവിഡ്; 31 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,978 ആയി. ഇതിൽ 2,99,309 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...

ഒമാനിൽ 50 പേർക്ക് കൂടി കോവിഡ്; 97 പേർക്ക് രോഗമുക്തി; ഒരു മരണം 

  ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,964 ആയി. ഇതിൽ 2,99,278 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
error: Content is protected !!