ഒമാനിൽ 12 പേർക്ക് കൂടി കോവിഡ്; 10 പേർക്ക് രോഗമുക്തി; ഒരു മരണം
ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,066 ആയി. ഇതിൽ 2,99,434 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
നബി ദിനം: ഒമാനിൽ പ്രവാസികൾ ഉൾപ്പെടെ 328 തടവുകാർക്ക് മോചനം അനുവദിച്ചു
ഒമാനിൽ നബി ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ ജയിലുകളിൽ കഴിയുന്ന 328 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മോചനം അനുവദിച്ചു. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മോചനം നൽകിയിട്ടുള്ളവരിൽ 107...
ഇബ്രിയിൽ ഭൂചലനം അനുഭവപ്പെട്ടു
ഒമാനിൽ ഇന്നലെ രാത്രിയോടെ തീവ്രത കുറഞ്ഞ ഭൂമി കുലുക്കമുണ്ടായതായി റിപ്പോർട്ട്. സുൽത്താൻ ഖബൂസ് സർവകാലാശാലയിലെ ഭൂകമ്പ നിരീക്ഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അൽ ദാഹിറ ഗവർണറേറ്റിലെ ഇബ്രി നഗരത്തിലാണ് ഭൂചലനമുണ്ടായത്. നിസ്വ നഗരത്തിന്...
ട്വന്റി 20 ലോകകപ്പ് : ഒമാന് വിജയ തുടക്കം
ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക മത്സരത്തിൽ ആതിഥേയരായ ഒമാന് മിന്നും ജയം. ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന പാപ്പിനാ ഗിനിയയെ 10 വിക്കറ്റിനാണ് ഒമാൻ ടീം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഗിനിയൻ ടീം...
ഒമാനിൽ 29 പേർക്ക് കൂടി കോവിഡ്; 62 പേർക്ക് രോഗമുക്തി; 2 മരണം
ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,054 ആയി. ഇതിൽ 2,99,424 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.5...
സുൽത്താനേറ്റിലെ ജി.ഡി.പി നിരക്കിൽ വർദ്ധനവ്
കോവിഡ് വൈറസ് വ്യാപന തീവ്രത കുറയുന്നതിനിടെ സുൽത്താനേറ്റിലെ ജി.ഡി.പി നിരക്കിൽ വർദ്ധനവുമുണ്ടായതായി റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടുകൾ പ്രകാരം 2021 ലെ രണ്ടാം പാദത്തിൽ രാജ്യത്തിന്റെ ജി.ഡി.പി നിരക്കിൽ...
ട്വന്റി 20 ലോകകപ്പ് മത്സരങ്ങൾക്ക് നാളെ ഒമാനിൽ തുടക്കമാകും
കാത്തിരിപ്പുകൾക്കൊടുവിൽ ലോക ട്വന്റി 20 ലോകകപ്പിന് നാളെ ഒമാനിൽ തുടക്കമാകും. അൽ അമീറത് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ഒമാൻ ലോകകപ്പിൽ ആദ്യമായി പങ്കെടുക്കുന്ന പപ്പുവാ ഗിനിയയെ നേരിടും. ലോകകപ്പിലെ ആദ്യ റൗണ്ട്...
പാലക്കാട് സ്വദേശി സലാലയിൽ മരിച്ചു
പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ മരിച്ചു. ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ചെയ്ത് വരികയാണ്.
ഭാര്യ: ലൈല.
മക്കൾ: മിസ്രിയ,...
ഒമാനിലെ എല്ലാ ഗവർണറേറ്റുകൾക്കും 10 മില്യൺ ഒമാനി റിയാൽ അനുവദിച്ചു
ഒമാനിലെ ഓരോ ഗവർണറേറ്റുകൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക ഫണ്ട് അനുവദിക്കുന്നു. 10 മില്യൺ റിയാൽ വീതമാകും ഇതിന്റെ ഭാഗമായി ഗവർണറേറ്റുകൾക്ക് ലഭിക്കുക. ഒമാൻ ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഗവർണറേറ്റുകളുടെ അടിസ്ഥാന...
സീബ് വിലായത്തിൽ വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേരെ രക്ഷപ്പെടുത്തി
മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് അപകടമുണ്ടായി. വിലായത്തിലെ അല്‍ ഖൂദ് പ്രദേശത്തുള്ള ഒരു കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. സീബ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ പൂർത്തിയായത്....









