ഒമാനിൽ 1647 പേർക്ക് കോവിഡ്; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1647 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,24,085 ആയി. ഇതിൽ 3,06,404 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
ഒമാനിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു
കാത്തിരിപ്പുകൾക്കൊടുവിൽ ഒമാനിലെ ഏറ്റവും വലിയ സൗരോർജ വൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇബ്രിയിലാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 13 മില്യൺ സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ 155 മില്യൺ റിയാൽ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 15...
കുതിച്ചുയർന്ന് ഒമാനിലെ കോവിഡ് കണക്കുകൾ; മൂന്ന് ദിവസത്തിനിടെ 4000ൽ അധികം രോഗബാധിതർ
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 3 ദിവസത്തിനിടെ മാത്രം പുതിയതായി 4166 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 5 പേർ മരണപ്പെടുകയും ചെയ്തു.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട്...
ഇന്ത്യൻ സ്കൂളുകളിലേക്കുള്ള അഡ്മിഷൻ ഉടൻ ആരംഭിക്കുന്നു
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലേക്ക് 2022-23 അക്കാദമിക വർഷത്തെ അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കും. ഒന്നാം ഗ്രേഡ് മുതൽ പതിനൊന്നം ഗ്രേഡ് വരെയുള്ള കുട്ടികളുടെ അഡ്മിഷൻ ഈ മാസം 26 മുതലാകും തുടങ്ങുക. കോവിഡ്...
ഒമാനിൽ പടരുന്നത് ഒമിക്രോൺ വകഭേദം
ഒമാനിൽ ഒരിടവേളയ്ക്ക് ശേഷം കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിരിക്കുകയാണ്. എന്നാൽ രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ 99 ശതമാനവും ഒമിക്രോൺ വകഭേദമാണെന്ന് റിപ്പോർട്ട്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്...
കേരളത്തിൽ ഇന്ന് 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു |രോഗമുക്തി നേടിയവര്‍ 21,324 | മരണം...
കേരളത്തില്‍ 45,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 8143, തിരുവനന്തപുരം 7430, തൃശൂര്‍ 5120, കോഴിക്കോട് 4385, കോട്ടയം 3053, കൊല്ലം 2882, പാലക്കാട് 2607, മലപ്പുറം 2431, ആലപ്പുഴ 2168, പത്തനംതിട്ട...
ഒമാനിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
ഒമാനിൽ കോവിഡ് വ്യാപനം അതീവ ഗുരുതരമായി വർധിക്കുന്ന സാഹചര്യത്തിൽ സുപ്രീം കമ്മിറ്റി പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു.
നാളെ മുതൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു.
പള്ളികളിലെ ജുമാ നിസ്ക്കാരം...
ഒമാനിൽ അതി ശക്തമായ മണൽ കാറ്റുകൾക്ക് സാധ്യത
വരും മണിക്കൂറുകളിൽ ഒമാനിൽ അതി ശക്തമായ മണൽ കാറ്റുകൾക്ക് സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജി മുന്നറിയിപ്പ് നൽകി. 77 നോട്ടിക്കൽ മൈൽ വരെ വേഗതയിലാകും കാറ്റ് വീശുക. കാറ്റിനെ തുടർന്ന് അന്തരീക്ഷത്തിൽ മണലും പൊടി...
ഒമാനിൽ 1800 പേർക്ക് കോവിഡ്; ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു
ഒമാനിൽ 24 മണിക്കൂറിനിടെ 1800 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,18,272 ആയി. ഇതിൽ 3,03,644 പേർ രോഗമുക്തരായിട്ടുണ്ട്. പുതിയതായി...
റുസ്താഖ് ആശുപത്രിയിൽ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി
തെക്കൻ ബാതിനയിലെ റുസ്താഖ് ആശുപത്രിയിൽ സന്ദർശകർക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുള്ളവരുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമാകും രോഗികളെ കാണാൻ...





