ബൂസ്റ്റർ ഡോസ്: അസ്ട്രാ സെനേക്കയും ഉൾപ്പെടുത്തി ഒമാൻ
ഒമാനിൽ ബൂസ്റ്റർ ഡോസിന് അനുമതി നൽകിയിട്ടുള്ള വാക്സിനുകളുടെ പട്ടികയിൽ അസ്ട്രാ സെനേക്കയും ഉൾപ്പെടുത്തി. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആദ്യത്തെ രണ്ട് ഡോസ് ഇതേ വാക്സിൻ എടുത്തവർക്കാകും മൂന്നാം ഡോസ് എടുക്കാൻ...
കോവിഡ് പ്രോട്ടൊക്കോൾ ലംഘനം: ഹോട്ടലുകൾക്കെതിരെ നിയമ നടപടി
ഒമാനിൽ കോവിഡ് സുരക്ഷ പ്രോട്ടൊക്കോളുകൾ പാലിക്കാത്ത ഹോട്ടലുകൾക്കെതിരെ നിയമ നടപടി. രാജ്യത്തെ പ്രധാനപ്പെട്ട 5 ഹോട്ടലുകൾക്കെതിരെയാണ് സംസ്കാരിക - ടുറിസം മന്ത്രാലയം നടപടി സ്വീകരിച്ചത്. കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് രാജ്യത്തെ ഹോട്ടലുകളുടെയും...
‘ബംഗാർരാജു’ : മകരസംക്രാന്തി പ്രമാണിച്ച് പ്രത്യേക ആഭരണ ശേഖരമൊരുക്കി കല്യാൺ ജ്വല്ലേഴ്‌സ്
മകരസംക്രാന്തി റിലീസായ 'ബംഗാർരാജു' എന്ന പുതിയ സിനിമയിലെ പുരുഷന്മാരുടെ പ്രത്യേക ആഭരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരം ഒരുക്കിയിരിക്കുകയാണ് കല്യാൺ ജൂവല്ലേഴ്‌സ്. ആക്കിനേനി നാഗാർജുനയും നാഗ ചൈതന്യയും അച്ഛൻ - മകൻ ജോഡികളായി എത്തുന്ന ചലച്ചിത്രമാണ്...
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതർ 750; 151 പേർക്ക് രോഗമുക്തി
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 750 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം...
ഒമാനിൽ സ്കൂളുകൾ അടയ്ക്കുന്നു
കോവിഡ് വൈറസ് വ്യാപനം അതീവ ഗുരുതരമായി വർധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ സ്കൂളുകൾ വീണ്ടും അടയ്ക്കുന്നു. ഈ വരുന്ന ഞായറാഴ്ച മുതൽ രാജ്യത്തെ 1 മുതൽ 4 വരെ ഗ്രേഡുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ...
മലയാളിയായ ലുലു ഗ്രൂപ്പ് ജീവനക്കാരൻ തുർക്കിയിൽ കോടികളുടെ തട്ടിപ്പ് നടത്തി നാട്ടിലേക്ക് മുങ്ങി
തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തൃശ്ശൂർ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ്മോനാണ് തുർക്കിയിൽ നിന്നും...
കേരളത്തിൽ ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; രോഗമുക്തി നേടിയവര്‍ 2552
കേരളത്തില്‍ 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ...
ഒമാനിൽ പ്രതിദിന കോവിഡ് ബാധിതർ 700 കടന്നു; രോഗമുക്തി നിരക്ക് കുറയുന്നു
ഒമാനിൽ ആശങ്കയുയർത്തി കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 718 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. .
ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം...
ഒമാനിൽ വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ചു
ഒമാനിൽ വിദേശികൾ ഉൾപ്പെടെ 229 തടവുകാരെ മോചിപ്പിച്ചു. ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിൽശിക്ഷ അനുഭവിക്കുന്ന തടവുകാർക്കാണ് മോചനം നൽകിയത്. 70 വിദേശികൾക്കുൾപ്പെടെ 229 തടവുകാർക്കാണ് മോചനം നൽകിയത്. സുൽത്താൻ ഹൈതം ബിൻ താരിഖ്...
ഒമാനിൽ പ്രതിദിന കോവിഡ് കേസുകൾ 600 കടന്നു
ഒമാനിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയുന്ന കോവിഡ് കേസുകളുടെ എണ്ണം 600 കടന്നു. പുതിയതായി 609 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ...







