Home Blog Page 276

സൈനിക ഹെലികോപ്റ്റർ അപകടത്തിൽപെട്ട 14 പേരിൽ 13 പേരും മരിച്ചതായി റിപ്പോർട്ട്

തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട 14 ഉദ്യോഗസ്ഥരിൽ 13 പേരും മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കും. വാർത്താ എജൻസിയായ ANI ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
covid updates oman

ഒമാനിൽ 23 പേർക്ക് കൂടി കോവിഡ് ; 7 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ 23 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,654 ആയി. ഇതിൽ 3,00,057 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ ഊട്ടിക്കടുത്ത് കൂനൂരിൽ തകര്‍ന്നു...

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തമിഴ്നാട്ടിലെ ഊട്ടിക്കടുത്ത് കൂനൂരിൽ തകര്‍ന്നു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ്...

 ഒമാൻ – സൗദി റോഡ് തുറക്കുന്നു

നീണ്ട നാളത്തെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടു കൊണ്ട് ഒമാൻ - സൗദി റോഡ് തുറക്കുന്നു. 725 കിലോമീറ്റർ ആണ് റോഡിന്റെ നീളം. ഇരു രാജ്യങ്ങൾക്കുമിടയിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി...

ഒമാനിൽ വിമാന യാത്രികരുടെ എണ്ണത്തിൽ 26 % കുറവ്

ഒമാനിൽ വിമാന യാത്രികരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവെന്ന് റിപ്പോർട്ട്. 2020 സെപ്റ്റംബർ മാസത്തിനെ അപേക്ഷിച്ച് ആകെ യാത്രികരുടെ എണ്ണത്തിൽ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മസ്ക്കറ്റ്, സോഹാർ, സലാല, ദുഖും എയർ...
covid updates oman

ഒമാനിൽ 19 പേർക്ക് കൂടി കോവിഡ് ; 3 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ 24 മണിക്കൂറിനിടെ 19 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,631 ആയി. ഇതിൽ 3,00,050 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി...

മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം എമർജൻസി ലാൻഡിംഗ് നടത്തി

ഇറാനിൽ നിന്നും മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറുകളെ തുടർന്ന് എമർജൻസി ലാൻഡിംഗ് നടത്തി. ഇറാൻ അസമെൻ എയർ ലൈൻസിന്റെ വിമാനമാണ് ഷിറാസ് എയർ പോർട്ടിൽ ഇറക്കിയത്. വിമാനത്തിന്റെ എഞ്ചിനിൽ തീ പിടിച്ചതിനെ...
covid updates oman

ഒമാനിൽ 9 പേർക്ക് കൂടി കോവിഡ് ; 8 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,612 ആയി. ഇതിൽ 3,00,047 പേരും രോഗമുക്തരായിട്ടുണ്ട്....
covid updates oman

ഒമാനിൽ 22 പേർക്ക് കൂടി കോവിഡ് ; 18 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

ഒമാനിൽ കഴിഞ്ഞ 3 ദിവസത്തിനിടെ 22 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,603 ആയി. ഇതിൽ 3,00,039 പേരും രോഗമുക്തരായിട്ടുണ്ട്....

സൗദി കിരീട അവകാശി നാളെ ഒമാൻ സന്ദർശനം നടത്തും

  സൗദി കിരീട അവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് നാളെ ഒമാൻ സന്ദർശനം നടത്തും. ഒമാനും സൗദിഅറേബ്യയും തമ്മിൽ നിലനിൽക്കുന്ന ചരിത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സന്ദർശനത്തിനിടെ ഇരു രാജ്യങ്ങൾക്കും...
error: Content is protected !!