ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്മെന്റ് രജിസ്റ്ററുമായി ഒമാൻ
മസ്‌കത്ത്: ടൂറിസ്റ്റ് ഗൈഡുകൾക്കായി ഫ്രീലാൻസ് എംപ്ലോയ്മെന്റ് രജിസ്റ്ററുമായി ഒമാൻ. പൈതൃക വിനോദസഞ്ചാര മന്ത്രാലയമാണ് ഫ്രീലാൻസ് എംപ്ലോയ്‌മെന്റ് രജിസ്റ്റർ അവതരിപ്പിച്ചത്. നാഷണൽ എംപ്ലോയ്‌മെന്റ് പ്രോഗ്രാമിന്റെയും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ടൂറിസ്റ്റ്...
നിയമലം ഘനം; ഒമാനിൽ 650 പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: ഒമാനിൽ നിയമലംഘനം നടത്തിയ പ്രവാസികൾ അറസ്റ്റിൽ. നോർത്ത് അൽ ബത്തിനയിലാണ് നിയമലംഘനം നടത്തിയ പ്രവാസികൾ അറസ്റ്റിലായത്. 650 പ്രവാസികളെയാണ് അറസ്റ്റ് ചെയ്തതെന്ന് അധികൃതർ അറിയിച്ചു. തൊഴിൽ മന്ത്രാലയമാണ് മേഖലയിൽ പരിശോധന നടത്തിയത്.
സെക്യൂരിറ്റി...
തൊഴിൽ, താമസ നിയമങ്ങൾ ലം ഘിച്ചു; ഒമാനിൽ ഇരുപതിലധികം പ്രവാസികൾ അറസ്റ്റിൽ
മസ്‌കത്ത്: ഒമാനിൽ ഇരുപതിലധികം പ്രവാസികൾ അറസ്റ്റിൽ. തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്. അൽ ബുറൈമി ഗവർണറേറ്റിൽ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ഇരുപതിലധികം പ്രവാസികളെ അറസ്റ്റ് ചെയ്തുവെന്ന് റോയൽ ഒമാൻ പോലീസ്...
സലാലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി അധികൃതർ; കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ
സലാല: സലാലയിൽ ഭക്ഷ്യസുരക്ഷാ പരിശോധന നടത്തി അധികൃതർ. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യ ലംഘനങ്ങൾ കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ 7 ഭക്ഷണശാലകൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. 8 സ്ഥാപനങ്ങൾക്കാണ് പിഴ...
ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ വർദ്ധനവെന്ന് റിപ്പോർട്ട്
മസ്‌കത്ത്: ഒമാനിലെ ഇസ്ലാമിക് ബാങ്കിംഗ് മേഖലയുടെ മൊത്തം ആസ്തിയിൽ വർദ്ധനവ്. 10.8 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക് ബാങ്കുകളുടെ ആകെ ആസ്തി 7.9 ബില്യൺ റിയാലിലെത്തി. ഇത് സുൽത്താനേറ്റിലെ ബാങ്കിംഗ് മേഖലയുടെ മൊത്തം...
ഹ്യദയാഘാതം; മലയാളി വീട്ടമ്മ സലാലയിൽ അന്തരിച്ചു
സലാല: മലയാളി വീട്ടമ്മ സലാലയിൽ മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ ആണ് സലാലയിൽ മരണപ്പെട്ടത്. 62 വയസായിരുന്നു. ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുമാരിയുടെ മകൾ അനു എൻ.രാജപ്പൻ സലാലയിലെ...
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ പുരസ്‌കാരം
മസ്‌കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ പുരസ്‌കാരം. ജ്വല്ലറി റീട്ടെയിൽ ചെയിൻ ഓഫ് ദ ഇയർ അവാർഡ് ആണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചത്. ടൈംസ് ഓഫ് ഒമാൻ സംഘടിപ്പിച്ച...
ഹജ്ജ് സീസൺ; ഒമാനി പൗരന്മാർക്കും താമസക്കാർക്കും രജിസ്‌ട്രേഷൻ നടത്താം, ചെയ്യേണ്ടത് ഇത്രമാത്രം
മസ്‌കത്ത്: ഒമാനി പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒമാൻ എൻഡോവ്‌മെന്റ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസിനും അതിന് മുകളിലുമുള്ളവർക്ക് ഹജ്ജ് തീർത്ഥാടനം നടത്താനായി www.hajj.om എന്ന ഔദ്യോഗിക...
ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണം-...
മസ്‌കത്ത്: ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റുവിറ്റിയായി ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ജൂലൈ 24ന്...
വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ...
മസ്‌കത്ത്: രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം. റോയൽ ഒമാൻ പോലീസ് ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കത്ത്,...










