ഹ്യദയാഘാതം; മലയാളി വീട്ടമ്മ സലാലയിൽ അന്തരിച്ചു
സലാല: മലയാളി വീട്ടമ്മ സലാലയിൽ മരണപ്പെട്ടു. ഇടുക്കി കാഞ്ചിയാർ നരിയമ്പാറ സ്വദേശിനി കുമാരി രാജപ്പൻ ആണ് സലാലയിൽ മരണപ്പെട്ടത്. 62 വയസായിരുന്നു. ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കുമാരിയുടെ മകൾ അനു എൻ.രാജപ്പൻ സലാലയിലെ...
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ പുരസ്‌കാരം
മസ്‌കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് ഒമാനിൽ പുരസ്‌കാരം. ജ്വല്ലറി റീട്ടെയിൽ ചെയിൻ ഓഫ് ദ ഇയർ അവാർഡ് ആണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ലഭിച്ചത്. ടൈംസ് ഓഫ് ഒമാൻ സംഘടിപ്പിച്ച...
ഹജ്ജ് സീസൺ; ഒമാനി പൗരന്മാർക്കും താമസക്കാർക്കും രജിസ്‌ട്രേഷൻ നടത്താം, ചെയ്യേണ്ടത് ഇത്രമാത്രം
മസ്‌കത്ത്: ഒമാനി പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ് സീസണിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ഒമാൻ എൻഡോവ്‌മെന്റ് മതകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 18 വയസിനും അതിന് മുകളിലുമുള്ളവർക്ക് ഹജ്ജ് തീർത്ഥാടനം നടത്താനായി www.hajj.om എന്ന ഔദ്യോഗിക...
ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളം ഗ്രാറ്റുവിറ്റിയായി നൽകണം-...
മസ്‌കത്ത്: ജോലിയിൽ നിന്ന് പിരിഞ്ഞ് പോവുമ്പോൾ വിദേശി ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യമായ ഗ്രാറ്റുവിറ്റിയായി ഒരു മാസത്തെ മുഴുവൻ ശമ്പളവും നൽകണമെന്ന് ഒമാൻ. തൊഴിൽ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം ജൂലൈ 24ന്...
വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം; അറിയിപ്പുമായി റോയൽ ഒമാൻ...
മസ്‌കത്ത്: രാജ്യത്തെ വിവിധ റോഡുകളിൽ വ്യാഴം, ശനി ദിവസങ്ങളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം. റോയൽ ഒമാൻ പോലീസ് ആണ് നിയന്ത്രണം ഏർപ്പെടുത്തിയത്. മസ്‌കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, അൽ ദഖിലിയ റോഡ് (മസ്‌കത്ത്,...
രാജ്യത്ത് വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നു; മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്
മസ്‌കത്ത്: രാജ്യത്ത് വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി വ്യാജ വെബ്സൈറ്റ് വഴി ബാങ്ക് ആക്കൗണ്ട് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പിന്...
ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്; ഒമാനിൽ പ്രതി പിടിയിൽ
മസ്‌കത്ത്: ഒമാനിൽ ഔദ്യോഗിക സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ വ്യക്തി പിടിയിൽ. റോയൽ ഒമാൻ പോലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറബ് പൗരനാണ് അറസ്റ്റിലായതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ്...
റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കറ്റിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു
മസ്കറ്റ്, ഒമാൻ : ഗൾഫിലെ നഗര അതിർത്തികളിലേക്കും പ്രാന്തപ്രദേശങ്ങളിലേക്കും റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു. ഇതിന്റെ ഭാഗമായി ഒമാനിലെ അൽ ഖുവൈറിൽ പുതിയ ഹൈപ്പർമാർക്കറ്റും, യുഎഇയിലെ അൽ ഐൻ നഗരത്തിന്റെ പ്രാന്തപ്രദേശമായ അൽ...
ഒമാനിൽ വൻ ലഹ രിവേട്ട; നാലു പ്രവാസികൾ പിടിയിൽ
മസ്‌കത്ത്: ഒമാനിൽ വൻ ലഹരിവേട്ട. വൻതോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച നാല് ഏഷ്യൻ പ്രവാസികൾ ഒമാനിൽ പിടിയിലായി. 18 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, 3,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ പ്രതികളിൽ നിന്ന്...
കർശന പരിശോധന: ഒമാനിൽ 4431 നിരോധന ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി
മസ്‌കത്ത്: ദോഫാറിലെയും സലാലയിലെയും കടകളിൽ നിന്ന് 2024 ന്റെ ആദ്യപാദത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി 4,431 നിരോധിത ഉൽപ്പന്നങ്ങൾ കണ്ടുകെട്ടി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള 9,605 പരിശോധനകളെ തുടർന്നാണ്...










