സന്ദർശക വീസയെന്നത് രാജ്യം സന്ദർശിക്കുന്നതിനുള്ള അനുമതി മാത്രം; വീസ തട്ടിപ്പുകൾക്കെതിരേ ജാഗ്രത പുലർത്തണമെന്ന് നോർക്ക
തിരുവനന്തപുരം: വീസ തട്ടിപ്പുകൾക്കെതിരേ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരി. സന്ദർശക വീസയിൽ വിദേശരാജ്യത്ത് എത്തുന്നവർക്ക് ജോലി ലഭിക്കാൻ അവസരമൊരുക്കുമെന്ന നിലയിൽ റിക്രൂട്ട്‌മെന്റ് ഏജൻസികൾ വാഗ്ദാനം...
ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചു; ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി
മസ്കത്ത്: ദോഫാറിലെ ശൈത്യകാല ടൂറിസം സീസൺ ആരംഭിച്ചു. ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ആദ്യ ചാർട്ടർ വിമാനം സലാലയിലെത്തി. വിമാനത്തിൽ 183 വിനോദസഞ്ചാരികളാണ് ഉണ്ടായിരുന്നത്.
ടൂറിസ്റ്റുകൾക്കായി താമസ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ആണ് അധികൃതർ പദ്ധതിയിടുന്നത്. ജബൽ...
ഹൃദയാഘാതം; സലാലയിൽ 26 കാരനായ മലയാളി യുവാവ് മരിച്ചു
സലാല: ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ മലയാളി യുവാവ് മരണപ്പെട്ടു. തലശ്ശേരി ചിരക്കര സ്വദേശി കാടൻകണ്ടി മുഹമ്മദ് അജ്മൽ ആണ് മരിച്ചത്. 26 വയസ്സായിരുന്നു.
ഹസൻ ബിൻ താബിദ് റസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു മുഹമ്മദ് അജ്മൽ. ബുധനാഴ്ച...
ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുന്നു; പ്രഖ്യാപനവുമായി ഇറാൻ
ടെൽഅവീവ്: ഇസ്രായേലിനെതിരെ നടത്തിയ മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കയും ഇസ്രായേലും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മിസൈൽ ആക്രമണം അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം ഇറാന്റെ...
ഇശൽ റബീഅ്- 24 : നബിദിനാഘോഷം സംഘടിപ്പിച്ചു
ഒമാൻ ബിദിയ എസ്.ഐ.സി, നൂറുൽ ഈമാൻ മദ്രസ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇശൽ റബീഅ്- 24 എന്ന പേരിൽ നബിദിനാഘോഷ പരിപാടികൾ നടന്നു. ശംസുദ്ധീൻ ഇരിക്കൂറിൻറെ അദ്ധ്യക്ഷതയിൽ,റഫീഖ് മോളൂർ ഉത്ഘാടനം ചെയ്തു. മുജ്തബ അമാനി...
ലെബനനിലും ഗസയിലും അടിയന്തരമായി വെടിനിർത്തണം; യു എൻ പൊതുസഭയിൽ ഒമാൻ
മസ്‌കത്ത്: ലെബനനിലും ഗസയിലും അടിയന്തരമായി വെടിനിർത്തണമെന്ന് ഒമാൻ. ന്യൂയോർക്കിൽ നടന്ന യു എൻ പൊതുസഭയുടെ 79-ാം സെഷനിലാണ് ഒമാൻ ഇത് സംബന്ധിച്ച ആവശ്യം ഉന്നയിച്ചത്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ...
ദാഖിലിയ ഗവർണറേറ്റിലെ ആദം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
ആദം പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദാഖിലിയ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. പാർക്കിലേക്കുള്ള റോഡിലെ ലൈറ്റുകളുടെ പണി അന്തിമ ഘട്ടത്തിലാണ്. പ്രാർഥന മുറികളും ടോയ്ലറ്റുകളും ഉൾപ്പെടെയുള്ള പുതിയ സൗകര്യങ്ങളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്.
നിലവിലുള്ള...
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്
മസ്‌കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് വഴി നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്. വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും കൈക്കലാക്കി പണം തട്ടുന്ന സംഘത്തെ...
പകർച്ചവ്യാധികൾ തടയൽ; മുൻകരുതൽ നടപടികൾ സ്വീകരിച്ച് മസ്‌കത്ത് മുൻസിപ്പാലിറ്റി, ടാസ്‌ക് ഫോഴ്‌സ് യോഗം ചേർന്നു
മസ്‌കത്ത്: പകർച്ചവ്യാധികൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിച്ച് മസ്‌കത്ത് മുൻസിപ്പാലിറ്റി. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെയാണ് മുൻസിപ്പാലിറ്റി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഈഡിസ് കൊതുകിന്റെ നിയന്ത്രണത്തിന് ചുമതലയുള്ള ടാസ്‌ക് ഫോഴ്‌സ് യോഗം...
പ്രാദേശിക ടൂറിസം മെച്ചപ്പെടുത്തൽ; വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഒമാൻ
മസ്‌കത്ത്: വിവിധ പദ്ധതികൾ പ്രഖ്യാപിച്ച് ഒമാനിലെ ദാഹിറ ഗവർണറേറ്റ്. പ്രാദേശിക ടൂറിസം മെച്ചപ്പെടുത്താനും റോഡ് വികസനത്തിനുമായാണ് പദ്ധതികൾ. 12.5 ദശലക്ഷത്തിലധികം റിയാലിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനായാണ് ഗവർണറേറ്റ് കരാറുകളിൽ ഒപ്പുവച്ചത്.
യാങ്കുളിലും ധങ്കിലും 65,000 ചതുരശ്ര...










