ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയാണ് സലാലയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഫനീഫയാണ് മരിച്ചത്. 55 വയസായിരുന്നു.
ഇന്ന് രാവിലെ ജോലിസ്ഥാലത്ത്...
ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻ
മസ്‌കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾ, മറ്റ് എക്സൈസ് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻ. ജൂൺ 1 മുതൽ ഒമാൻ ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങളിൽ ഡിജിറ്റൽ ടാക്‌സ് സ്റ്റാമ്പുകൾ വേണമെന്നാണ്...
ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു
മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ കേച്ചേരി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ വെച്ചാണ് സുരേഷ് കുമാർ മരിച്ചത്....
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ന് ഒമാനിൽ ഔദ്യോഗിക സന്ദർശനം നടത്തും
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ഇന്ന് മെയ് 26 തിങ്കളാഴ്ച ഒമാൻ സുൽത്താനേറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം ആരംഭിക്കും. സന്ദർശന വേളയിൽ, ഷെയ്ഖ് ഹംദാൻ ഒമാൻ പ്രധാനമന്ത്രി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ...
വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്
മസ്‌കത്ത്: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി ഒമാൻ കോസ്റ്റ് ഗാർഡ്. ദോഫാർ ഗവർണറേറ്റിലെ മിർബത്ത് തീരത്ത് മുങ്ങിത്താഴുന്ന കുട്ടിയെയാണ് കോസ്റ്റ് ഗാർഡിന്റെ മറൈൻ റെസ്‌ക്യൂ ടീമിലെ അംഗം 2 പൗരന്മാരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയത്.
വെള്ളത്തിൽ...
മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്താൽ നടപടി – റോയൽ ഒമാൻ...
മസ്‌കത്ത്: വാഹന പാർക്കിംഗ് നിയന്ത്രണങ്ങളെക്കുറിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. തടസ്സമുണ്ടാക്കുന്ന പാർക്കിംഗിനെതിരെയാണ് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
മറ്റ് വാഹനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുന്ന ആരെയും നിയമലംഘകരായി കണക്കാക്കുമെന്നാണ്...
ഒമാനിൽ മാൻഹോളിൽ വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്സ് മരിച്ചു
സലാല: ഒമാനിൽ മാൻഹോളിൽ വീണ് ഗുരുതര പരിക്കേറ്റ മലയാളി നഴ്സ് മരണപ്പെട്ടു. സലാലക്കടുത്ത് മെസ്യൂണയിലാണ് സംഭവം. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാർ ആണ് മരിച്ചത്. 34 വയസായിരുന്നു. മെയ് 15നാണ് ലക്ഷ്മി...
സലാല വിമാനത്താവളത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം
സലാല: ഇനി മുതൽ സലാല രാജ്യാന്തര വിമാനത്താവളത്തിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചും പാർക്കിങ് ഫീസ് അടയ്ക്കാം. ഇതിനായി വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (എടിഎം) സ്ഥാപിച്ചു. ഒമാൻ എയർപോർട്ട്സ് അധികൃതരാണ് ഇക്കാര്യം...
ഒമാനിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം മസ്‌കത്തിൽ ഉദ്ഘാടനം ചെയ്തു
മസ്‌കത്ത്: ഒമാനിലെ ഏറ്റവും വലിയ കൊടിമരത്തിന്റെ ഉദ്ഘാടനം ചെയ്തു. അൽ ഖുവൈറിലാണ് 126 മീറ്റർ ഉയരമുള്ള കൊടിമരമുള്ളത്. 'അൽ ഖുവൈർ സ്‌ക്വയർ' എന്നാണ് കൊടിമരത്തിന്റെ പേര്. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്....
കല്യാൺ ജൂവലേഴ്‌സ്; കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ഷാരൂഖ് ഖാൻ
കൊച്ചി: കല്യാൺ ജൂവലേഴ്‌സിൻറെ ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിൻറെ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ നിയമിച്ചു കാൻഡിയറിൻറെ സാന്നിദ്ധ്യം രാജ്യത്തെമ്പാടുമായി വിപുലീകരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസിഡർ നിയമനം. ഷാരൂഖ്...










