സോളാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ; 565 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു
മസ്‌കത്ത്: 565 മില്യൺ ഡോളർ വിലമതിക്കുന്ന സോളാർ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ഒമാൻ. സൊഹാർ ഫ്രീസോണിൽ അത്യാധുനിക സൗരോർജ്ജ നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 565 മില്യൺ ഡോളറിന്റെ കരാറിൽ ഒമാൻ ഒപ്പുവെച്ചു.
ലോകത്തിലെ ഏറ്റവും...
ഫാക് കുർബ; 1088 പേർക്ക് ജയിൽ മോചനം സാധ്യമാക്കി ഒമാൻ ലോയേഴ്സ് അസോസിയേഷൻ
മസ്‌കത്ത്: ഒമാനിൽ ഫാക് കുർബ സംരംഭത്തിലൂടെ ഇത്തവണ 1088 പേർക്ക് ജയിൽ മോചനം സാധ്യമാക്കി. ഒമാൻ ലോയേഴ്സ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ഗവർണറേറ്റുകളിലെ ജയിലിൽ കഴിഞ്ഞവരാണ് മോചിതരായിരിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ...
മസ്‌കത്ത് ഗവർണറേറ്റിലെ അസൈബ തീരത്ത് യാച്ചിൽ തീപിടുത്തം; ഒരാൾക്ക് പരിക്ക്
മസ്‌കത്ത്: മസ്‌കത്ത് ഗവർണറേറ്റിലെ അസൈബ തീരത്ത് യാച്ചിൽ തീപിടുത്തം ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടിത്തം ഉണ്ടായത്. അഞ്ചുപേരെ രക്ഷപ്പെടുത്തി. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വിവരം. പരിക്കേറ്റയാളെ സിവിൽ ഡിഫൻസ് ആൻഡ്...
ഷാജി എൻ കരുണിന് വിടച്ചൊല്ലി സിനിമാ ലോകം
തിരുവനന്തപുരം: സംവിധായകൻ ഷാജി എൻ കരുണിന് വിടച്ചൊല്ലി സിനിമാ ലോകം. ഏറെ നാളായി അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ 'പിറവി' എന്ന വീട്ടിൽ വച്ചാണ് അന്തരിച്ചത്. 73 വയസായിരുന്നു....
മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്
മസ്കത്ത്: ഒമാനിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിലൊന്നായ മാൾ ഓഫ് മസ്കത്ത് നടത്തിപ്പ് ചുമതല ലുലു ഗ്രൂപ്പിന്. ഇത് സംബന്ധിച്ച ദീർഘകാല കരാറിൽ ലുലു ഗ്രൂപ്പും ഒമാൻ സർക്കാർ സോവറീൻ ഫണ്ടായ തമാനി...
ഹൃദയാഘാതം; പ്രവാസി മലയാളി ഒമാനിൽ മരിച്ചു
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ ആണ് മരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ബർകയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. ബർകയിൽ മിനറൽ...
മൊബൈൽ ഫോണും മോട്ടോർ സൈക്കിളുകളും പണവും മോഷ്ടിച്ചു; ഒമാനിൽ യുവാവ് അറസ്റ്റിൽ
മനാമ: മൊബൈൽ ഫോണും മോട്ടോർ സൈക്കിളുകളും പണവും മോഷ്ടിച്ച യുവാവ് ഒമാനിൽ അറസ്റ്റിൽ. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നും മോഷണം നടത്തിയ വ്യക്തിയാണ് അറസ്റ്റിലായത്. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ്...
681,000-ലധികം പുസ്തകങ്ങൾ; 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം
മസ്‌കത്ത്: 29-ാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലാണ് മേള നടക്കുന്നത്. മെയ് 3 വരെയാണ് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേള നടക്കുക. 35 രാജ്യങ്ങളെ പ്രതിനിധീകരിച്ച്...
500 പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാൻ എയർ
മസ്‌കത്ത്: 500 പ്രവാസികൾ ഉൾപ്പെടെ 1000 ജീവനക്കാരെ പിരിച്ചുവിട്ട് ഒമാൻ എയർ. ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രിയും ഒമാൻ എയർ, ഒമാൻ എയർപോർട്ട്സ് ചെയർമാനുമായ മന്ത്രി എൻജി. സഈദ് ബിൻ ഹമൂദ്...
ഒമാനിൽ താമസ കെട്ടിടത്തിൽ തീപിടുത്തം; ആളുകളെ രക്ഷപ്പെടുത്തി
മസ്‌കത്ത്: ഒമാനിൽ തീപിടുത്തം. അൽ വുസ്ത ഗവർണറേറ്റിലെ താമസ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഹൈമ വിലായത്തിലാണ് വീടിന് തീപിടിച്ചത്. കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി...










