ഒമാൻ നിർമിത സ്കൂൾ ബസുകളുടെ ആദ്യ ബാച്ച് കൈമാറി കർവ മോട്ടോഴ്സ്; സവിശേഷതകൾ ഇവയെല്ലാം
മസ്കത്ത്: ഒമാൻ നിർമിത സ്കൂൾ ബസുകളുടെ ആദ്യ ബാച്ച് കൈമാറി കർവ മോട്ടോഴ്സ്. ബസുകൾ ഉടൻ സ്കൂളുകൾക്ക് ലഭ്യമായിത്തുടങ്ങും. അഞ്ച് വർഷത്തിനകം മുഴുവൻ സ്കൂളുകൾക്കും ബസുകൾ എത്തിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഒമാനിലെ മുൻനിര...
തൊഴിൽ നിയമലംഘനം; ഒമാനിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 1,551 പ്രവാസികൾ
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 1,551 പ്രവാസികൾ. തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ടാണ് മസ്കത്ത് ഗവർണറേറ്റിൽ പ്രവാസികൾ അറസ്റ്റിലായത്. തൊഴിൽ മന്ത്രാലയം ലേബർ ഡയറക്ടറേറ്റ് ജോയിന്റ് ഇൻസ്പെക്ഷൻ ടീം സെക്യൂരിറ്റി ആൻഡ് സേഫ്റ്റി...
കാലാവസ്ഥ പ്രതികൂലം: ഒമാന്റെ പ്രഥമ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബുധനാഴ്ച നടത്താനിരുന്ന ഒമാന്റെ പ്രഥമ റോക്കറ്റായ ദുകം -1ൻറെ പരീക്ഷണ വിക്ഷേപണം മാറ്റിവെച്ചതായി ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു. ഒമാൻറെ ബഹിരാകാശത്തിൻറെയും ശാസ്ത്രീയ സംരംഭങ്ങളുടെയും സുപ്രധാന...
ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ ; പരീക്ഷണ വിക്ഷേപണം ഇന്ന്
ഒമാന്റെ ആദ്യ റോക്കറ്റ് ‘ദുകം-1’ പരീക്ഷണ വിക്ഷേപണം ഇന്ന്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ദുകം ഇത്തലാക്ക് സ്പേസ് ലോഞ്ച് കോംപ്ലക്സിൽ നിന്നാണ് വിക്ഷേപണം നടക്കുക. രാവിലെ അഞ്ച് മുതൽ ഉച്ച...
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കം
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ത്രിദിന ബെൽജിയം സന്ദർശനത്തിന് തുടക്കമായി. ഫിലിപ്പ് രാജാവിൻറേയും മതിൽഡെ രാജ്ഞിയുടെയും ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ബെൽജിയത്തിലെത്തിയത്.
സന്ദർശനത്തിന്റെ ഭാഗമായി രാജാവുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള...
റോക്കറ്റ് പരീക്ഷണ വിക്ഷേപണം; ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തും
മസ്കത്ത്: ഡിസംബർ നാലിന് ദുകം മറൈൻ മേഖലയ്ക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ഒമാൻ. ഗതാഗതം, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. റോക്കറ്റ് പരീക്ഷണ വിക്ഷേപണം നടത്തുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
നാഷണൽ സർവീസസ് കമ്പനിയുടെ അനുബന്ധസ്ഥാപനമായ...
ഒമാനിൽ പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം; നിർദ്ദേശവുമായി അധികൃതർ
മസ്കത്ത്: ഒമാനിൽ നിന്നും പിൻവലിച്ച നോട്ടുകൾ മാറ്റിയെടുക്കാൻ ഡിസംബർ 31 വരെ അവസരം. സമയപരിധി അവസാനിക്കുന്നതിന് മുൻപ് നോട്ടുകൾ കൈവശമുള്ളവർ മാറ്റിയെടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളിൽ നിന്ന് നോട്ടുകൾ മാറ്റിയെടുക്കാം....
ഒമാൻ ഭരണാധികാരിയുടെ ബെൽജിയം സന്ദർശനത്തിന് നാളെ തുടക്കം
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച ബെൽജിയം സന്ദർശിക്കും. ദിവാൻ ഓഫ് റോയൽ കോർട്ട് ആണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പ് രാജാവിന്റെയും മതിൽഡെ യുടെയും ക്ഷണപ്രകാരമാണ് ഒമാൻ ഭരണാധികാരിയുടെ...
ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു; മൃതദേഹം പുറത്തെടുത്തു
മസ്കത്ത്: ഒമാനിൽ കടലിൽ മുങ്ങി ഒരാൾ മരിച്ചു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. ബൗഷർ വിലായത്തിലെ വടക്കൻ ഗുബ്രാ പ്രദേശത്താണ് മരണം നടന്നത്.
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ റെസ്ക്യൂ ടീമുകൾ...
തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്; വിവിധ കരാറുകളിൽ ഒപ്പുവെച്ചു
മസ്കത്ത്: തുർക്കി സന്ദർശിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്ക്. തുർക്കി റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും ഒമാൻ സുൽത്താനും അങ്കാറയിൽ ഔദ്യോഗിക ചർച്ച നടത്തി. അങ്കാറയിലെ പ്രസിഡൻഷ്യൽ കോംപ്ലക്സിൽ നടന്ന...








