ഹൈമയിൽ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ
ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് നാല് ഇന്ത്യക്കാർ. കർണാടക റൈച്ചൂർ ദേവദുർഗ സ്വദേശികളാണ് ഇന്നലെ രാത്രി ഹൈമക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ചത്. തെഗഹാല സ്വദേശികളായ അദിശേഷ് ബാസവരാജ് (35), പവൻ കുമാർ,...
സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പ്രതിമാസ അലവൻസ്; രജിസ്ട്രേഷൻ ഉടൻ
സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 2024-25 അധ്യയന വർഷത്തേക്ക് പ്രതിമാസ അലവൻസ് അനുവദിക്കുന്നതിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.
സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ നിർദേശ പ്രകാരം നാഷനൽ സബ്സിഡി...
ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ റെസ്പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് നേടി മലബാർ ഗോൾഡ് ആന്റ്...
ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ശൃംഖലയായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യാ ഗോൾഡ് കോൺഫറൻസിന്റെ (IGC) 2023-24 വർഷത്തെ റെസ്പോൺസിബിൾ ജ്വല്ലറി ഹൗസ് അവാർഡ് സ്വന്തമാക്കി. ഇന്ത്യൻ ജ്വല്ലറി മേഖലയിലെ...
കനത്ത മഴ: വാദി തനൂഫിൽ ട്രക്കിങ്ങിനുപോയ നാല് പേർ മരിച്ചു
നിസ്വയിലെ വാദി തനൂഫിൽ ട്രക്കിങ്ങിനുപോയ ഒരു ഒമാൻ പൗരനുൾപ്പെടെ നാലുപേർ മരിച്ചു. ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലകപ്പെട്ടാണ് അപകടമുണ്ടായത്. 16 അംഗ രാജ്യാന്തര ട്രക്കിങ്...
കേരളത്തിലെ ആദ്യ കാൻഡിയർ ഷോറൂം തൃശൂരിൽ തുറന്നു
തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സിന്റെ ലൈഫ്സ്റ്റൈല്‍ ജൂവലറി ബ്രാൻഡായ കാൻഡിയറിന്റെ കേരളത്തിലെ ആദ്യ ഷോറൂം തൃശൂരില്‍ തുറന്നു. തൃശൂർ പാറമേക്കാവ് അമ്പലത്തിനോട് ചേർന്നുള്ള ദീപാഞ്ജലി കോംപ്ലക്സിലെ കാൻഡിയർ ഷോറൂം കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ...
ഒമാനിൽ ആപ്പിൾ പേ ഡിജിറ്റൽ സേവനത്തിനൊരുങ്ങുന്നു
ഒമാനിൽ ഡിജിറ്റൽ സേവനത്തിനൊരുങ്ങുന്നു ആപ്പിൾ പേ. ലോഞ്ചിങ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബറോടെ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
നിലവിൽ ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആപ്പ്ൾ പേ സേവനം ലഭ്യമാണ്....
ഒമാനികൾക്ക് ഇന്ത്യ സന്ദർശിക്കാം; ആവശ്യമനുസരിച്ച് വിസയെടുക്കാം| കാലാവധി കഴിഞ്ഞാൽ പിഴ
ഇന്ത്യയിലേക്ക് യാത്രചെയ്യാനാഗ്രഹിക്കുന്ന ഒമാനികൾക്ക് കർശന നിർദേശങ്ങളുമായി ഇന്ത്യയിലെ ഒമാൻ എംബസി. യാത്രക്ക് ആവശ്യമനുസരിച്ചുള്ള വിസയെടുക്കണമെന്നും വിസയുടെ കാലാവധി കഴിഞ്ഞാൽ വലിയ തുക പിഴ ഈടാക്കുമെന്നും എംബസി ഒമാൻ പൗരന്മാരെ അറിയിച്ചു.
നിലവിൽ ഇന്ത്യയിലേക്ക് ടൂറിസ്റ്റ്,...
ഒമാനിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിയത് തൊഴിൽ മാർക്കറ്റ് ക്രമീകരിക്കാൻ
ഒമാനിൽ 13 തൊഴിലുകളിൽ വർക്ക് പെർമിറ്റുകൾ നൽകുന്നത് റദ്ദാക്കിക്കൊണ്ടുള്ള തൊഴിൽ മന്ത്രാലയ തല തീരുമാനം തൊഴിൽ മാർക്കറ്റ് ക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ.
നിരോധം ഏർപ്പെടുത്തിയ 13 തൊഴിലുകളിലും കാര്യമായി വിദേശികൾ മാത്രമാണ് ജോലിചെയ്യുന്നത്. ആറ്...
ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും
പൂർണമായി ഒമാനിൽ നിർമിക്കുന്ന സ്കൂൾ ബസുകൾ ഈ അധ്യയന വർഷം നിരത്തിലിറങ്ങും. സ്കൂൾ ബസുകൾ പുനർനിർമിക്കുന്ന പദ്ധതി പ്രയോഗത്തിൽ വരുത്തുന്നതിൻറെ ഭാഗമായി അംഗീകൃത രൂപകൽപന മാതൃകയോടെ നിർമിച്ച കർവ ബസുകൾ ഈ അധ്യയന...
ന്യൂനമർദം: ഒമാനിൽ നാളെ മുതൽ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
സുൽത്താനേറ്റിൽ ന്യൂനമർദം രൂപപ്പെട്ടതായും നാളെ മുതൽ ബുധനാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേശീയ കാലാവസ്ഥ പ്രവചന കേന്ദ്രം. ഭൂരിഭാഗം പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷം രൂപപ്പെടും.
തെക്കൻ അൽ ഷർഖിയ,...









