Home Blog Page 63

മസ്‌ക്കറ്റ് ഇന്ത്യൻ എംബസി ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു

മസ്‌ക്കറ്റ് ഇന്ത്യൻ എംബസി ഇന്ത്യ-ഒമാൻ ബിസിനസ് റ്റു ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു. അഗ്രിക്കൾച്ചർ, പ്രൊസസ്ഡ് ഫുഡ്, സ്‌പൈസസ്, എഞ്ചിനീയറിംഗ്, കൺസ്‌ട്രക്‌ഷൻ മേഖലകളിൽ നിന്നുള്ള 23 ഇന്ത്യൻ കമ്പനികൾ പങ്കെടുത്തു. ഇൻഡോ ഗ്ലോബൽ ട്രേഡ്...

ഒമാനിൽ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 221 എച്ച്.ഐ.വി. കേസ്സുകൾ

ഒമാനിൽ കഴിഞ്ഞ വര്ഷം പുതുതായി 221 എച്ച്.ഐ.വി. അണുബാധ കേസ്സുകൾ റിപ്പോർട് ചെയ്തു. ഇതിൽ 54 പേര് സ്ത്രീകളാണ്. ഇതോടെ സുൽത്താനേറ്റിൽ എച്ച്.ഐ.വി. ബാധിതരുടെ ആകെ എണ്ണം 2,339 ആയി. രോഗം മറച്ചുവക്കലും വിവേചനവുമെല്ലാം...

സിനിമാതാരം സിദ്ധിഖിന്റെ മകൻ റാഷിൻ അന്തരിച്ചു

ചലച്ചിത്ര നടൻ സിദ്ധിഖിന്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്. ഭിന്നശേഷിക്കാരനായ...

സ്വീഡിഷ് പൗരന്മാരുടെ മോചനം: സു​ൽ​ത്താ​നെ ന​ന്ദി അ​റി​യി​ച്ച്​ സ്വീ​ഡ​ൻ രാ​ജാ​വ്

ഇ​റാ​നി​ൽ​ നി​ന്ന് ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്​ സു​ൽ​ത്താ​നെ ന​ന്ദി അ​റി​യി​ച്ച്​ സ്വീ​ഡ​ൻ രാ​ജാ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ്വീ​ഡ​ൻ രാ​ജാ​വാ​യ ​കേ​ൾ പ​തി​നാ​റാ​മ​ൻ ഗു​സ്താ​ഫ് ​സു​ൽ​ത്താ​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ര​ണ്ട്...

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം മസ്‌ക്കറ്റ്

ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായി ഒമാന്റെ തലസ്ഥാനമായ മസ്‌ക്കറ്റ് തിരഞ്ഞെടുത്തു. നമ്പിയ തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌ക്കറ്റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. ഇസ്ലാമാബാദ് (മൂന്ന് ), ടോക്കിയോ (നാല്),...

ഒമാൻ മുൻ ഭവന മന്ത്രി നിര്യാതനായി

ഒമാൻ മുൻ ഭവന മന്ത്രി സയ്യിദ് അബ്ദുല്ല ഹമദ് സഈദ്​ അൽ ബുസൈദി നിര്യാതനായി. സ്റ്റേറ്റ് ഓഡിറ്റ് സ്ഥാപനത്തിൻറെ മുൻ ചെയർമാൻ കൂടിയായ അൽ ബുസൈദി 2011ൽ വിരമിക്കുന്നതുവരെ 38 വർഷത്തിലേറെയായി സർക്കാറിൻറെ...

ഒമാനി പൗരന്മാർ ദിവസവും വാട്സാപ്പിൽ ചെലവഴിക്കുന്നത് ശരാശരി മൂന്നര മണിക്കൂർ

രാജ്യത്തെ 18 വയസ്സിനു താഴെയുള്ള കുട്ടികളിൽ 78 ശതമാനവും സോഷ്യൽ നെറ്റ് വർക്കിങ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതായി കണക്കുകൾ. ദേശീയ സ്ഥിതിവിവര കേന്ദ്രം അടുത്തിടെ നടത്തിയ ഏറ്റവും പുതിയ സാർവേയിലാണ് ഇക്കാര്യം പറയുന്നത്. കുട്ടികൾക്കിടയിൽ...

ഒമാനിൽ ഇന്ത്യൻ പ്രവാസികളുടെ എണ്ണത്തിൽ കുറവ്

ഒ​മാ​നി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ​പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വെ​ന്ന്​ ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം മേ​യ് മാ​സ​ത്തി​ൽ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം നാ​ല്​ ശ​ത​മാ​നം കു​റ​ഞ്ഞ് 5,09,006 ആ​യി. ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് 5,20,431 ഇ​ന്ത്യ​ക്കാ​രാ​യി​രു​ന്നു...

12 ദശലക്ഷം റിയാൽ മുതൽമുടക്കി ഒമാനിൽ ‘ഫിലിം സിറ്റി’ നിർമ്മിക്കുന്നു

ഒമാനിൽ ഫിലിം സിറ്റി സ്ഥപിക്കാൻ പദ്ധതികളുമായി കായിക, സാംസ്കാരിക, യുവജന മന്ത്രാലയം. 12 ദശലക്ഷം റിയാൽ നിക്ഷേപത്തിലാണ് പദ്ധതി ഒരുക്കുക. മാർച്ചിൽ നടന്ന ക്രിയേറ്റിവ് കൾച്ചറൽ വർക്ക്പ്പുകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഫിലിംസിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പദ്ധതി...

കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി

കണ്ണൂർ, കുറുമാത്തൂർ ചെറിയാൽകണ്ടി ഉനൈസ് (40) അൽഖൂദിലെ സ്വകാര്യ അശുപത്രിയിൽ മരിച്ചു. അൽഖൂദിൽ കോഫീ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. പരേതരായ ശാദുലി-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ മൻസൂറ
error: Content is protected !!