Asiavision
We’re dedicated to giving you the very best in topic/product, topic/product, and topic/product. Please reach out if you want to know more!
News
- 4 ദിവസമായി ഒമാൻ കടലിൽ കാണാതായിരുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിനാല് ദിവസമായി ഒമാൻ കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ദോഫാർ ഗവർണറേറ്റിലെ താഖ വിലായത്തിലാണ് സംഭവം. ഖോർറോറി ബീച്ചിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമാനി പൗരനായ മത്സ്യത്തൊഴിലാളിയെ… Read more: 4 ദിവസമായി ഒമാൻ കടലിൽ കാണാതായിരുന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
- പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം; മുഴുവൻ പേരെയും സുരക്ഷിതമാക്കി ഒമാൻ പോലീസ്മസ്കത്ത്: ഒമാനിൽ പർവ്വതാരോഹകരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം വന്നതിനെ തുടർന്നാണ് മുഴുവൻ പേരെയും രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. മസ്കത്ത് ഗവർണറേറ്റിലെ… Read more: പർവ്വതാരോഹണത്തിനിടെ ഒരാൾക്ക് അസുഖം; മുഴുവൻ പേരെയും സുരക്ഷിതമാക്കി ഒമാൻ പോലീസ്
- ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചുസലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചാവക്കാട് സ്വദേശിയാണ് സലാലയിൽ കുഴഞ്ഞുവീണ് മരിച്ചത്. ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഫനീഫയാണ് മരിച്ചത്.… Read more: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു
- ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻമസ്കത്ത്: ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങൾ, മറ്റ് എക്സൈസ് ഉൽപന്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻ. ജൂൺ 1 മുതൽ ഒമാൻ ഇറക്കുമതി ചെയ്യുന്ന ശീതളപാനീയങ്ങളിൽ… Read more: ഡിജിറ്റൽ ടാക്സ് സ്റ്റാംപ് ഇല്ലാത്ത ശീതളപാനീയങ്ങളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്താൻ ഒമാൻ
- ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചുമസ്കത്ത്: ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു. തൃശൂർ കേച്ചേരി എരനെല്ലൂർ വീട്ടിൽ വേലായുധൻ മകൻ സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ… Read more: ഒമാനിൽ പ്രവാസി മലയാളി അന്തരിച്ചു