ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

ഒമാനിലെ സുൽത്താൻ ഖബൂസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ഒമാൻ പൗരൻമാർക്ക് പുറമെ പ്രവാസികളായ വിദ്യാർത്ഥികൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി 28 വരെയാണ് അപേക്ഷകൾ നൽകാനാകുക. ഈ വർഷം സെപ്റ്റംബർ മുതൽ ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും  https://t.co/YSl79ztdcP സന്ദർശിക്കുക.