ഒമാനിൽ ഭൂചലനം : ആളപായമില്ല

ഒമാനിൽ ഭൂചലനം : ആളപായമില്ല. സെപ്റ്റംബർ 12 ഞായർ സന്ധ്യ കഴിഞ്ഞ് ഒമാനിൽ ഭൂചലനം അനുഭവപ്പെട്ടു. അൽ ദാഹിറ ഭാഗത്താണ് ഭൂചലനം ഉണ്ടായത്. റിച്ചർ സ്കെയിലിൽ 2.2 രേഖപ്പെടുത്തി. ആർക്കും പരിക്കില്ല. സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി യിലാണ് ഭൂചലനം റെക്കോർഡ് ചെയ്തത്.