പാകിസ്ഥാന്‍ സ്വദേശിയെ ഒമാനില്‍ കാണാതായി

പാകിസ്ഥാന്‍ സ്വദേശിയെ ഒമാനില്‍ കാണാതായി. ജൂഡിഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന മുഹമ്മദ് സൊഹൈല്‍ എന്നയാളാണ് കടന്നു കളഞ്ഞിരിക്കുന്നത്. ഇയാളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ്‌സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.