സൗദി രാജകുമാരി ദലാൽ സൗദിന്റെ മരണത്തിൽ ഒമാൻ ഭരണാധികാരി അനുശോചിച്ചു.

സൗദി രാജകുമാരി ദലാൽ സൗദിന്റെ മരണത്തിൽ ഒമാൻ ഭരണാധികാരി അനുശോചിച്ചു. സൗദി രാജകുമാരി ദലാൽ സൗദ് അബ്ദുൽ അസിസ് അൽ സൗദിന്റെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിഖ് സൗദി രാജാവിന് അനുശോചനം അറിയിച്ചു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസിസിനുണ്ടായ ദുഃഖത്തിൽ ഒമാനും ഒപ്പം ചേരുന്നതായി ഭരണാധികാരി അറിയിച്ചു.