ഹൃദയാഘാതം: മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്നു മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പൊന്നാനി കാഞ്ഞിരമുക്ക് പുളിക്കകടവിലെ പുത്തൻ പുരക്കൽ അനീഷാണ മരിച്ചത്. മുസന്നയിൽ ആയിരുന്നു ജോലി. മാതാവ്: ജാനകി.