Gulf NewsLatest News ഒമാനിലെ ഇബ്രിയില്‍ കൊല്ലം സ്വദേശി മരിച്ചു August 3, 2023 Share FacebookTwitterTelegramWhatsApp മസ്‌കത്ത്: ഒമാനിലെ ഇബ്രിയില്‍ കൊല്ലം സ്വദേശി മരിച്ചു. ഇബ്രിയിലെ വര്‍ക്ക്‌ഷോപ്പിലുണ്ടായ അപകടത്തിലാണ് തൊടിയൂര്‍ പുത്തന്‍വീട്ടില്‍ മുഴന്‍കോട് ഷാജഹാന്‍ (58) മരിച്ചത്. പിതാവ്: അബ്ദുല്‍ ലത്തീഫ്. മാതാവ്: നബീസ ബീവി. ഭാര്യ: ഷക്കീല. മക്കള്‍: ഷഹിന്‍, ഷാഹിന. Join WhatsApp Group