Gulf News ഒമാനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു May 13, 2022 Share FacebookTwitterTelegramWhatsApp യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാന്റെ നിര്യാണത്തിൽ ഒമാനിൽ 3 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സുൽത്താൻ ഹൈതം ബിൻ താരിഖ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇന്ന് മുതൽ ഞായറാഴ്ച (മെയ് 15) വരെയാണ് ഒമാനിൽ ദുഃഖാചരണം. Join WhatsApp Group