കണ്ണൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി

കണ്ണൂർ സ്വദേശി മസ്‌ക്കറ്റിൽ നിര്യാതനായി. ചിറ്റാരിപ്പറമ്പ് വാരിയം വീട്ടിൽ അബൂബക്കറിന്റെ മകൻ ഷാനവാസ് (41 )ആണ് മരിച്ചത്. ഷർഖിയയിലെ ബുആലിയിലായിരുന്നു അന്ത്യം. മാതാവ്: റാബിയ, ഭാര്യ: ഷഹീറ, മകൻ: ഷാസിൽ ഷാൻ.