യുകെ യിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒമാൻ എയർ

യുകെ യിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് ഒമാൻ എയർ. സെപ്റ്റംബർ 22 മുതൽ സർവീസുകൾ ആരംഭിക്കും. യുകെയുടെ യാത്ര വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഒമാനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് നടപടി. ആഴ്ചയിൽ രണ്ട് സർവീസുകൾ വീതമാകും ലണ്ടനിലേക്ക് ഉണ്ടാകുക.