ഒമാനി തൊഴിലന്വേഷകർക്കായി ദോഫാറിൽ ടെസ്റ്റുകൾ നടത്തി തൊഴിൽ മന്ത്രാലയം

മസ്‌കത്ത്: ദോഫാർ ഗവർണറേറ്റിലെ വിവിധ സർക്കാർ ഏജൻസികളിലെ നൂറിലധികം ജോലി ഒഴിവുകൾ നികത്തുന്നതിന് ഒമാനി ഉദ്യോഗാർഥികൾക്കായി ടെസ്റ്റും വ്യക്തിഗത അഭിമുഖവും നടത്തി.

ഒമാൻ ന്യൂസ് ഏജൻസി (ONA) റിപോർട്ടനിസരിച്ച് ദോഫാർ ഗവർണറേറ്റിലെ ചില സർക്കാർ ഏജൻസികളിൽ (102) തൊഴിലവസരങ്ങൾ നികത്തുന്നതിനായി തൊഴിൽ മന്ത്രാലയം നിരവധി തൊഴിലന്വേഷകർക്കായി ടെസ്റ്റുകളും വ്യക്തിഗത അഭിമുഖങ്ങളും നടത്തുന്നുണ്ട്.