സമുദ്ര ജൈവവൈവിധ്യ ഇന്റർ ഗവണ്മെന്റ് സമ്മേളനത്തിൽ ഒമാൻ പങ്കെടുക്കുന്നു

മസ്‌കറ്റ്: ഐക്യരാഷ്ട്രസഭയുടെ (യുഎൻ) കടൽ നിയമം സംബന്ധിച്ച കൺവെൻഷനു കീഴിലുള്ള ഇന്റർഗവൺമെന്റൽ കോൺഫറൻസിന്റെ അഞ്ചാമത് സെഷനിൽ ഒമാൻ സുൽത്താനേറ്റ് പങ്കെടുക്കുന്നു.

2022 ഓഗസ്റ്റ് 26 വരെ നടക്കുന്ന സമ്മേളനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) ന്യൂയോർക്കിലുള്ള യുഎൻ ആസ്ഥാനത്താണ് നടക്കുന്നത്.