മസ്കത്ത്: നിസ്വയിലെ വിലായത്ത് പള്ളികൾ തകർത്ത സംഭവത്തിൽ ഒരു സംഘം അറസ്റ്റിൽ.
“തിംസ മേഖലയിലെ നിസ്വയിലെ വിലായത്തിലെ നിരവധി പള്ളികൾ നശിപ്പിച്ച കേസുകളിൽ ഉൾപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാൻ അൽ ദഖിലിയ ഗവർണറേറ്റിലെ പോലീസ് കമാൻഡിന് കഴിഞ്ഞു, അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്. ” റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.