ഒമാനിൽ കേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മസ്‌കത്ത്: സൗത്ത് അൽ ബത്തിന ഗവർണറേറ്റിൽ കേബിളുകൾ മോഷ്ടിച്ചയാളെ റോയൽ ഒമാൻ പോലീസ് (ആർഒപി) അറസ്റ്റ് ചെയ്തു.

നഖ്ലിലെ വിലായത്തിലെ ഫാമിൽ നിന്ന് കേബിളുകൾ മോഷ്ടിച്ച പ്രതിയെ സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണെന്ന് ആർഒപി അറിയിച്ചു.