കൂടുതൽ പിഴ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി

 

രാജ്യത്തെ ഏതാനും മേഖലകളിൽ പിഴ ഈടാക്കുന്നതിനുള്ള നടപടി ക്രമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് സുപ്രീം കമ്മിറ്റി.

ഇളവുകൾ അനുവദിച്ചിട്ടുള്ള മേഖലകൾ;
1) രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ കാലാവധി കഴിഞ്ഞ ലൈസൻസുകൾ പുതുക്കുന്നതിന്
2) വാണിജ്യ രേഖകളും, മറ്റ് വിവരണങ്ങളും പുതുക്കാൻ കഴിയാത്ത കമ്പനികൾക്കും, സ്ഥാപനങ്ങൾക്കും

2020 ജനുവരി 1 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവിൽ രേഖകൾ പുതുക്കാൻ ഉള്ളവർക്കാണ് ആനുകൂല്യം ലഭ്യമാകുക