മസ്കറ്റ് : ദർസൈത് പാലത്തിന്റെ ഒരു ഭാഗം ഇന്ന് മുതൽ സെപ്റ്റംബർ 30 വരെ താൽക്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
മസ്കറ്റ് മുനിസിപ്പാലിറ്റി, ട്രാഫിക് ഡയറക്ടറേറ്റ് ജനറലുമായി സഹകരിച്ച്, അൽ വാദി അൽ കബീറിലേക്കുള്ള ദർസൈത് പാലം ഭാഗികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചതായി മുനിസിപ്പാലിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു, എല്ലാവരും ജാഗ്രത പാലിക്കാനും ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കാനും മുനിസിപ്പാലിറ്റി അഭ്യർത്ഥിച്ചു.